Estimated read time 0 min read
നാട്ടുവിശേഷം

ശക്തമായ മഴയിൽ ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: ശക്തമായ മഴയിൽ ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്. ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തും ഉ​ള്ള ഓ​ട​ക​ൾ മ​ണ്ണും മാ​ലി​ന്യ​വും നി​റ​ഞ്ഞ് മൂ​ടി​യ​തു​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം.  കനത്ത മ​ഴ​യിൽ ദേ​ശീ​യ​പാ​ത 183ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്പി​ൽ രൂ​പ​പ്പെ​ടുന്ന [more…]

Estimated read time 0 min read
നാട്ടുവിശേഷം

ചോർന്ന് ഒലിക്കുന്ന പമ്പ് ഹൗസ് അപകടാവസ്ഥയിൽ

വാഴൂർ ഇളമ്പള്ളി കവലയിലെ ചോർന്ന് ഒലിക്കുന്ന പമ്പ് ഹൗസ് മഴക്കാലമായതോടെ മഴവെള്ളം അകത്തു വീഴാതിരിക്കുവാൻ കെട്ടിടത്തിൻ്റെ മേൽക്കൂര ടാർ പോ ളിൻ കൊണ്ട് മൂടിയിരിക്കുകയാണ്. പമ്പ് ഓപ്പറേറ്റർ ഭയന്ന് മോട്ടർ ഓണാക്കിയതിന് ശേഷം കെട്ടിടത്തിൻ്റെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍ഫാമിന്റെ ആദരം.. പാറത്തോട് (കാഞ്ഞിരപ്പള്ളി): പ്രതിസന്ധികളുടെ നടുവില്‍ നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിന് വലിയ മൂല്യമുണ്ടെന്ന് ഇന്‍ഫാം ദേ ശീയ രക്ഷാധികാരി മാര്‍ [more…]

Estimated read time 0 min read
നാട്ടുവിശേഷം

വ്യത്യസ്ത കർമ്മ പദ്ധതികളുമായി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഡയറക്ടറേഴ്സ് ഡേ 2025 

കാഞ്ഞിരപ്പളളി: ഹരിതപ്രവർത്തനങ്ങളും, ഡയാലിസിസ് രോഗികൾക്ക് ആശ്വാസമൊരുക്കുന്ന പ്രവർത്തനങ്ങളുമായും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആ ശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ആഘോഷിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയുടെ പിറന്നാൾ ദിനമായ ജൂൺ 16നു [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക്

പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷ ൻ ആശുപത്രിക്ക്. ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് തിങ്കളാഴ്ച്ച

പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025′ നാളെ (തിങ്കള്‍) രാവിലെ 10 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. [more…]

Estimated read time 0 min read
നാട്ടുവിശേഷം

എസ്എംവൈഎം വനിത രക്തദാന ക്യാന്പ്

കാഞ്ഞിരപ്പള്ളി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം വുമൺ സെല്ലിന്‍റെയും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മി ഷൻ ആശുപത്രിയുടെയും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് എൻഎസ്എസ് യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരി ക്വീൻസ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

മഴയും വെയിലും കൊള്ളാതെയുള്ള പൊൻകുന്നം പോലീസിന്റെ വാഹന പരിശോധന

മഴയും വെയിലും കൊള്ളാതെയുള്ള പൊൻകുന്നം പോലീസിന്റെ വാഹന പരിശോധന; കാത്തിരിക്കുന്നത് വലിയ അപകടം പൊൻകുന്നം: ദേശീയപാത 183ല്‍ പൊൻകുന്നം ടൗണിൽ തണലുപറ്റിയുള്ള പൊൻകുന്നം പോലീസിൻ്റെ വാഹന പരിശോധന യാത്രക്കാർക്ക് ഭീഷണിയാകുന്നു. അ പകട സാധ്യതയേറെയുള്ള [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വ്യവസായവൽക്കരണത്തിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കും. മന്ത്രി പി.രാജീവ്

ഈരാറ്റുപേട്ട : സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിൽ ആണെന്നും വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി. രാജീവ് പ്രസ്താവിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരി ച്ച് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പകര്‍ച്ചവ്യാധികള്‍ പടരുന്നു ; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സെമിനാര്‍ നടത്തി

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന 7 ഗ്രാമപഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന്‍റെ പശ്ചാതലത്തില്‍ ബ്ലോക്ക് തല ആ രോഗ്യ സെമിനാര്‍ നടത്തി. ഡെങ്കിപനി,എലിപനി,മഞ്ഞപ്പിത്തം,മലേറിയ,കോവിഡ്, പകര്‍ച്ചപനി തുടങ്ങിയ രോഗങ്ങള്‍ ക്രമാതീതമായി കഴിഞ്ഞ വര്‍ത്തെ കണക്ക് [more…]