Tag: SMYM Vanitha Wing
എസ്എംവൈഎം വനിത രക്തദാന ക്യാന്പ്
കാഞ്ഞിരപ്പള്ളി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം വുമൺ സെല്ലിന്‍റെയും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മി ഷൻ ആശുപത്രിയുടെയും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് എൻഎസ്എസ് യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരി ക്വീൻസ് [more…]
