Estimated read time 0 min read
കലാലയം

ക്രിസ്തുമസിനോടനുബന്ധിച്ച് അലങ്കാര ചെടികൾ നട്ടു

ക്രിസ്തുമസിനോടനുബന്ധിച്ച് കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അലങ്കാ ര ചെടികൾ നട്ടു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രപതിയുടെ കർഷക അവാർഡ് ജേതാവ് വർക്കിച്ചൻ അടുപ്പുകല്ലേൽ ചെടി നടീൽ ഉദ്ഘാടനം ചെയ്തു.ഈ വർഷം [more…]

Estimated read time 1 min read
കലാലയം

സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു

പെരുവന്താനം സെന്റ്‌ ആന്റണീസ്  കോളേജിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിസൂക്ഷ്മ  മാന്ത്രാലയത്തിന്റെ  കീഴില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച 45 ദിവസ സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു. ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് മേ ക്കിംഗ്, എംബ്രോയിഡറി ഡിസൈനിംഗ് [more…]

Estimated read time 1 min read
കലാലയം

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ അന്തര്‍ദേശീയ ആധുനിക സാങ്കേതിക കാഴചപ്പാടുകള്‍ വേണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ അന്തര്‍ദേശീയ-ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍. കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

കാഞ്ഞിരപ്പള്ളി കുന്നേൽ സ്കൂളിൽ എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി ഗവണ്‍മെന്‍റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരം ഭിച്ചു. സ്പോർട്സ് സ്കൂൾ നിർമാണത്തിന്‍റെ ഭാഗമായി സ്കൂൾ വളപ്പിലെ കെട്ടിടങ്ങൾ പൊ ളിച്ചു നീക്കുന്നതിന്‍റെ ഭാഗമായി എൽപി സ്കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിനാലാണ് [more…]

Estimated read time 1 min read
കലാലയം

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി

34-മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവതിനു തുടക്കമായി. പാല സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ ,എം ജി എച്ച് എസ് എന്നീ സ്കൂളുകൾ മുഖ്യ വേദിയായിക്കൊണ്ട് [more…]

Estimated read time 0 min read
കലാലയം

കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാ ടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ [more…]

Estimated read time 0 min read
കലാലയം

ന്യൂ മാത്സ് പരീക്ഷയിൽ ഒന്നാം സ്ഥാനം

എസ്.സി.ഇ.ആർ.ടി നടത്തിയ ന്യൂ മാത്സ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലയിൽ നൂറുൽ ഹുദാ യുപി സ്കൂളിലെ മുഹമ്മദ് മുബീൻ ടി എസ് ജനറൽ വിഭാഗത്തിലും മുഹ മ്മദ് സൽസബീൽ ഭിന്നശേഷി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. [more…]

Estimated read time 1 min read
Leading കലാലയം

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 22 മുതൽ 25 വരെ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്സിൽ

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സ വം എന്നീ കലോത്സവങ്ങൾ നവംബർ 22, 23, 24, 25 പാലാ സെന്റ് തോമസ് എച്ച്. എസ്. എസ്. മുഖ്യ വേദിയായി പതിനഞ്ച് [more…]

Estimated read time 0 min read
കലാലയം

ഉപജില്ല കലോത്സവം “ദേവരാഗം” ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്

കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം “ദേവരാഗം” 2023 ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്.നവംബർ 7, 8, 9, 10 തീയതികളിലായി ചിറക്കടവ് വിവിധ സ്കൂ ളുകളിലായി നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവത്തിൽ 497 പോയിൻറ് നേടി [more…]

Estimated read time 0 min read
കലാലയം രാഷ്ട്രീയം

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണം

കേരളവർമ്മ കോളേജ് ഇലക്ഷനിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചു പ്രതിഷേധിച്ച് തിരുവനന്തപുര ത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹി കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി [more…]