Estimated read time 0 min read
കലാലയം

ട്രൈബൽ സ്കൂളിൽ പഠനോപകരണ വിതരണം നടത്തി എസ്എഫ്ഐ

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരുത്തോട് കോസടി  ഗവൺമെൻറ് ട്രൈബൽ യുപി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡൻറ് അസ്‌ലം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി [more…]