Category: കലാലയം
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ബി.കോം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉദ്ഘാടനം
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് പുതിയതായി ആരംഭിക്കുന്ന ബി.കോം വിത് സി.എം.എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലൈ 11. നു രാവിലെ 10 നു കോളേജ് പ്രിൻസിപ്പൽ ഡോ. [more…]
പ്ലസ് വൺ വിദ്യാർദ്ധികൾക്ക് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം
പ്ലസ് വൺ വിദ്യാർദ്ധികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് [more…]
എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തി. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി [more…]
മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ പാത്തുമ്മയും ആടും എത്തി കുട്ടികൾക്ക് കൗതുകമായി
വാഴൂർ ഉള്ളായം യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനത്തിൽ പാത്തുമ്മയും ആടും മാങ്കോസ്റ്റിൻ ചുവട്ടിലെത്തി. അനുസ്മരണ പരിപാടി ഗോപകുമാർ കങ്ങഴ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ഡെൽമ ജോർജ് [more…]
എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ ഹൈടെക് സംവിധാനത്തിലൂടെ പാർലമെൻറ് ഇലക്ഷൻ
എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവ മായി.മുൻവർഷങ്ങളിൽ ബാലറ്റ് പേപ്പറിലൂടെ നടന്ന തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സ്ഥാനാർത്ഥികളുടെ പേരും [more…]
മുന്നോലിയിൽ ഇനി 20 ലക്ഷത്തിന്റെ സ്മാർട്ട് അംഗൻവാടി
മുണ്ടക്കയം 504 മുന്നോലിയിൽ 72-നമ്പർ അംഗൻവാടിക്കു നാട്ടുകാരും ഗ്രാമപഞ്ചായതും ഒന്നിച്ച പ്പോ ൾ സ്വന്തം സ്ഥലം വാങ്ങാനായി. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ജില്ലാ പഞ്ചായ ത്ത് പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20ലക്ഷം [more…]
ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്ന് സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും
കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. സ്കൂളിലെ സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്നു. ഡോക്ടർമാർക്ക് പൂക്കൾ സമ്മാനിച്ചും, [more…]
ഡി.വി.ജി.എൽ.പി.എസിൽ 37 വർഷം മുൻപത്തെ ഒന്നാംക്ലാസ്സുകാരുടെ സംഗമം
പൊൻകുന്നം ചെറുവള്ളി ഡി.വി.ജി.എൽ.പി.സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തെ പൂർവവിദ്യാർഥിസംഗമം; 1986-87 വർഷത്തെ ഒന്നാംക്ലാസ് വിദ്യാർഥികളാണ് അന്നത്തെ ക്ലാസ്ടീച്ചറുമായി ചേർന്ന് സംഗമമൊരുക്കിയത്. 37 വർഷത്തിനിടെ പല നാടുകളിലേക്ക് വിവിധ ജീവിത തുറകളിൽ ചേക്കേറിയവരെല്ലാം ഒന്നുചേർന്ന പ്പോൾ അവർക്കൊപ്പം [more…]
മുരിക്കുംവയൽ ഗവ; സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട്
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ശുഭേ ഷ് സുധാകരൻ അറിയിച്ചു. പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുo. സ്കൂളിൽ നടന്ന [more…]
തത്സമയം ചിത്രങ്ങൾ വരച്ച് മുപ്പതിലേറെ ചിത്രകാരന്മാരുടെ ചിത്രകലാ പഠന ക്യാമ്പ്
ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ്, ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെയും സഹകരണത്തോടെ സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതിലേറെ ചിത്രകാരന്മാർ തത്സമയം ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ക്യാമ്പ് [more…]
