ചാമംപതാൽ എൻഎസ്എസ് ഗവ. എൽപി സ്കൂളിൽ പൂർവ്വ അദ്ധ്യാപക-വിദ്യാർഥി സംഗമം

Estimated read time 1 min read
Share :

100 വർഷം പൂർത്തിയാക്കുന്ന ചാമംപതാൽ എൻഎസ്എസ് ഗവ. എൽപി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അദ്ധ്യാപക-വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് സംഗമം ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉത്ഘാടനം ചെയ്യും. വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി റെജി അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ കെ.പി ജയചന്ദ്രൻ മുഖ്യാതിഥി ആ യി പങ്കെടുക്കും. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours