Estimated read time 0 min read
കലാലയം

എൻ.എസ്.എസ് നേതൃത്വപരിശീലന ക്യാമ്പിന് തുടക്കം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറിമാരുടെ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് കാഞ്ഞിരപ്പള്ളി സെൻറ്. ഡോമി നിക്സ് കോളേജിൽ ആരംഭിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 82 കോളേജുകളിൽ നിന്നായി [more…]