Estimated read time 0 min read
കലാലയം

എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശസ്നേഹവും രാജ്യഭക്തിയും നിറഞ്ഞു തുളുമ്പുന്ന വിവിധ പരിപാടികൾ അരങ്ങേറി. സഫ മറിയം [more…]