നാടിനും, സമൂഹത്തിനും മാതൃകയായി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി

Estimated read time 0 min read
Share :

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാഞ്ഞിരപള്ളി ആനക്കല്ല് സെൻ്റ് ആൻ്റണിസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ആൻ്റണി.എസ്. മണിക്കു ന്നേൽ ₹10,000 കോട്ടയം കളക്ടറിന് കൈമാറി നാടിനും, സമൂഹത്തിനും മാതൃകയായി. ജന്മദിനം ആഘേഷിക്കാൻ വെച്ച തുകയാണ് ഇത്. മണിക്കുന്നേൽ സിജു ഫ്രാൻസ്സിൻ്റെയും ശോഭയുടെയും ഇളയമകനാണ്. സഹോദരൻ ജോണു.എസ് മണിക്കുന്നേൽ.

Share :

You May Also Like

More From Author

+ There are no comments

Add yours