പൊൻകുന്നം ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ചിത്രചനാ മത്സരം ബുധനാഴ്ച

Estimated read time 1 min read
Share :

പതിനേഴാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ചിത്രരചനാ മത്സരം ഓഗസ്റ്റ് – 28 ബുധനാഴ്ച രാവിലെ 10 മണിക്ക് പൊൻകുന്നം ശ്രേയസ് സ്കൂളിൽ വച്ച് നടക്കും.

മൂന്നു വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും നാലു മുതൽ 8 വരെ ക്ലാസ്സിലുള്ള കുട്ടികൾക്കായും എ ട്ടു മുതൽ 12 ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായി ശ്രേണിയിലായി ചിത്ര രചന മത്സരങ്ങളും ആണ് നടക്കുക. ബുധനാഴ്ച രാവിലെ 9 30 വരെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.

ശ്രേണി 1 ക്ലാസ് 1 മുതൽ 3 വരെ ക്രയോൺസ് (കരുതണം) കൊണ്ട് സംഘാടകർ നൽകുന്ന ചിത്രത്തിന് കളർ കൊടുക്കണം. ശ്രേണി 2 ക്ലാസ് 4 മുതൽ 8 വരെ നൽകു ന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചന/പെയിന്റിംഗ് നടത്തുക. ഡ്രോയിങ് ഷീറ്റ് നൽകും, രചനക്ക് ആവശ്യമായ മറ്റ് എല്ലാ സമഗ്രികളും കരുതേണ്ടതാണ ണ്. ശ്രേണി 3 ക്ലാസ് 9 മുതൽ 12 വരെ മേൽപ്പറഞ്ഞവ തന്നെ ശ്രേണി 2 പോലെ അവർക്കും. ചിത്രരചന/പെയിന്റിംഗ് മത്സരത്തിൽ വാട്ടർ കളാണ് ഉപയോഗിക്കേണ്ട ത്.

Share :

You May Also Like

More From Author

+ There are no comments

Add yours