കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ അനുമോദിച്ചു

Estimated read time 0 min read
Share :
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ സി പി ഐ എം വണ്ടൻ പതാ ബ്രാഞ്ച് കമ്മിറ്റി അനുമോദി ച്ചു. സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ് മെമൻ റ്റോ സമ്മാനിച്ചു. ഫൈസൽ മോൻ എൻ കെ അൻസർ, നിയാസ് കല്ലുപുരയ്ക്കൽ രഞ്ജിത് സജീവൻ, ജെഫിൻ , ഡിമൽ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours