ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോമിങ് ആർട്സ് സ്പെഷലൈസേഷൻ ഇൻ മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയ ത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയ സജീവ് പി.ബി.പള്ളത്ത്. കോട്ടയം ഗവ.പോളിടെക്നിക് കോളേജ് ജീവനക്കാരനാണ്. ധന്യ ജി.നായരാണ് ഭാര്യ. പാലാ സെന്റ് തോമസ് കോളേജ് എം.എ.വിദ്യാർഥിനി അനഘ എസ്.നായർ മകളും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം 10-ാം ക്ലാസ് വിദ്യാർഥി അച്യുത് എസ്.നായർ മകനു മാണ്.


+ There are no comments
Add yours