Estimated read time 0 min read
Leading പഞ്ചായത്ത്

എരുമേലിയിൽ മറിയാമ്മ (സുബി ) രാജി സമർപ്പിച്ചു: ജിജി മോൾ പുതിയ പ്രസിഡന്റ്

അവിശ്വാസ പ്രമേയം നടക്കാനിരിക്കെ എരുമേലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മറിയാമ്മ (സുബി സണ്ണി) രാജി സമർപ്പിച്ചു.കോൺഗ്രസ് പാർട്ടിയിലെ മുൻ ധാരണ പ്രകാരം, 10 മാസത്തെ ഭരണം പൂർത്തിയാക്കിയ എരുമേലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മറിയാമ്മ (സുബി സണ്ണി) [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം

സംസ്ഥാന സര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്‍റെ നേത്യ ത്വ ത്തില്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പളളി താലൂ ക്ക് നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. സംഗമത്തില്‍ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാർഷിക മേഖലയുടെ പുരോഗതിക്ക് കാർഷിക വികസന ബാങ്ക് അനിവാര്യം: ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി താലൂക്കിലെ കാർഷിക കാർഷികേതര വായ്പ വിതരണ രംഗത്ത് നി സ്തുല ശോഭയോടെ പ്രവർത്തിച്ചു വരുന്ന കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർ ഷിക ഗ്രാമ വികസന ബാങ്കിന്റെ ആധുനിക രീതിയിൽ നവീകരിച്ച  മുണ്ടക്കയം ബ്രാഞ്ച് [more…]

Estimated read time 1 min read
പഞ്ചായത്ത് വീഡിയോസ്

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട ശിലാസ്ഥാപന കർമo

പുതിയതായി നിർമിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്‍റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപന കർമവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർ വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 3.50 കോടി രൂപ ചെലവഴിച്ചാണ് [more…]

Estimated read time 1 min read
പഞ്ചായത്ത്

 43 കോടി രൂപ വരവും 42 കോടി ചിലവും: മുണ്ടക്കയം പഞ്ചായത്തിന്റെ ബഡ്ജറ്റ്

സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, സമ്പൂർണ്ണ ഭവന പദ്ധതിക്കായി എട്ടുകോടി രൂപ, മുഴുവൻ വീടുകളിലും ശുദ്ധജലം ലഭിക്കാനായി പദ്ധതി വിഹിതം, ഗ്രാമീണ റോഡുക ളുടെ പുനരുദ്ധാരണം, ഭിന്ന ശേഷിക്കാർക്കും, വയോജനങ്ങൾക്കും വിനോദയാത്ര യ്ക്കായി ഉല്ലാസപ്പറവ, [more…]

Estimated read time 0 min read
പഞ്ചായത്ത് രാഷ്ട്രീയം

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധികാരി ചട്ട ലംഘനം നടത്തിയതായി യു.ഡി.എഫ്

കാഞ്ഞിരപ്പള്ളി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധി കാരി ചട്ടങ്ങൾ പാലിക്കാതെയാണ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയതും തെര ഞ്ഞെടുപ്പ് നടത്തിയതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപി ച്ചു.തിരഞ്ഞെടുപ്പിന് 7 പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് [more…]

Estimated read time 1 min read
പഞ്ചായത്ത്

പഞ്ചായത്ത് വൈസ് പ്രസിഡന്റായി സുമി ഇസ്മയിലിനെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എട്ടാം വാര്‍ഡംഗം സുമി ഇസ്മയിലിനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം), കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങള്‍ വിട്ടു നിന്നതോടെ ക്വാറം തികയാതിരുന്ന തിനാല്‍ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് [more…]

Estimated read time 1 min read
പഞ്ചായത്ത്

ഒരു വീട്ടില്‍  ഒരു വാഴ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി :  2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ കര്‍ഷ ക ഗ്രൂപ്പുകള്‍ വഴി 10 ലക്ഷം രൂപയുടെ നാടന്‍ നേന്ത്ര വാഴ വിത്തുകളും 5 ലക്ഷം രൂപ യുടെ  ചേന , ചേമ്പ്,കാച്ചില്‍ [more…]

Estimated read time 1 min read
പഞ്ചായത്ത്

എരുമേലി, മുണ്ടക്കയം ഗവ: ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണം; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്തിൻ്റ ചുമതലയിലുള്ള എരുമേലി, മുണ്ടക്കയം ഗവ ൺമെന്റ് ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ [more…]

Estimated read time 1 min read
പഞ്ചായത്ത്

പരിയണ്ണാ മെമ്മോറിയൽ ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 8.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വട്ടകപ്പാറ -കപ്പപറമ്പ് പരീയണ്ണാ മെമ്മോറിയൽ ലിങ്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ പൊതുജനങ്ങൾക്ക് തുറന്നു നൽകി. വാർഡ് മെമ്പർ സുനിൽ തേനംമാ [more…]