അജ്ഞാത വാഹനംഇടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

Estimated read time 0 min read
മുണ്ടക്കയം കല്ലേപ്പാലത്തിൽവെച്ച് അജ്ഞാത വാഹനംഇടിച്ച് അന്യ സംസ്ഥാ ന തൊഴിലാളി മരിച്ചു..
മുണ്ടക്കയം കല്ലേപാലത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു അപക ടം. അജ്ഞാത വാഹനം ഇടിച്ച അന്യസംസ്ഥാന തൊഴിലാളി ബീംസിംഗ് ആണ് മരിച്ച ത്. അപകടത്തിൽപ്പെട്ട ഇയാളെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരിച്ച ബീൻസിംഗിനെ കുറിച്ചുള്ള കൂടു തൽ വിവരങ്ങൾ അറിവായിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

More From Author