കാഞ്ഞിരപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്‍റെ നേതൃത്വത്തിൽ പ്രതിഭാസംഗമം

Estimated read time 0 min read
Share :

പട്ടികജാതി പട്ടിക വർഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്‍റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേ  ഷനിൽ സാമൂഹ്യഐക്യദാർഡ്യപക്ഷാചരണത്തിന്‍റെ ഭാഗമായി പ്രതിഭാസംഗമം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കി യ വിദ്യാർഥികളെ സംഗമത്തിൽ ആദരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours