Estimated read time 0 min read
Leading അപകടം ക്രൈം നാട്ടുവിശേഷം

കെഎസ്ആർടിസിയുടെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്ത കേസിൽ പൊൻകുന്നം സ്വദേശിനിയായ യുവതിക്ക് ജാമ്യം

കോടിമതയിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടി ച്ചു തകർത്ത കേസിൽ യുവതിയ്ക്ക് ജാമ്യം. പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 46,000 [more…]

Estimated read time 0 min read
നാട്ടുവിശേഷം

കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിലെ മണൽ നീക്കം ചെയ്തു തുടങ്ങി

മുണ്ടക്കയം കൂട്ടിക്കലിലെ പ്രളയത്തെ തുടർന്ന് പുല്ലകയാറ്റിൽ അടിഞ്ഞുകൂടിയിരുന്ന   മണലും, പാറക്കല്ലുകളും മറ്റും  വാരിയെടുത്ത് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിക്ഷേപിച്ചിരുന്നത് നീക്കം ചെയ്തു തുടങ്ങി.  പ്രളയാവശിഷ്ടങ്ങൾ പുഴയിൽ നിന്നും നീക്കം ചെയ്ത് വെള്ളപ്പൊക്ക [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറിലായിട്ട് ഒരു മാസം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറി ലായിട്ട് ഒരു മാസം പിന്നിടുന്നു.ചികില്‍സ തേടി ആശുപത്രിയിൽ എത്തുന്ന നിർധന രായ രോഗികള്‍ പുറത്ത് നിന്ന് പണം മുടക്കി എക്സ്റേ എടുക്കേണ്ട ഗതികേടിലാണ്. ശബരിമല [more…]

Estimated read time 1 min read
നാട്ടുവിശേഷം

ജനമൈത്രി പോലീസിന്റെ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു

പൊന്‍കുന്നം:ജനമൈത്രി പോലീസിന്റെ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ചുക്ക് കാപ്പി വിതരണം ഗവ ചീഫ് വിപ്പ്  ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കാ ഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എന്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം [more…]

Estimated read time 0 min read
നാട്ടുവിശേഷം

 ഇൻഫാമിലൂടെ കാർഷിക കേരളം പുതിയൊരു സംസ്കാരത്തിലേക്ക് ചുവട് വയ്ക്കുന്നു

ഇൻഫാമിലൂടെ കാർഷിക കേരളം പുതിയൊരു സംസ്കാരത്തിലേക്ക് ചുവട് വയ്ക്കുന്ന തായി ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ. കർഷകരുടെ ഉൽ പ്പന്നങ്ങൾക്ക് കർഷകർ തന്നെ വില നിശ്ചയിക്കുന്ന പുതിയൊരു രീതിക്കാണ് തുടക്കം ആയിരിക്കുന്നതെന്ന് [more…]

Estimated read time 1 min read
നാട്ടുവിശേഷം

പാറത്തോട് ഇടിമിന്നലേറ്റ് വീട്ടിലെ വയറിങും വീട്ടുപകരണങ്ങളും നശിച്ചു

ഇടിമിന്നലേറ്റ് വീട്ടിലെ വയറിങും വീട്ടുപകരണങ്ങളും നശിച്ചു. പാറത്തോട് പാലപ്ര കട്ടയ്ക്കല്‍ക്കട ഭാഗത്ത് നീറനാനിക്കല്‍ സെബിന്‍ ജോസഫിന്റെ വീട്ടിലാണ് ഇടിമി ന്നലേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടില്‍ ആ ളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വയറിങ്, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പന്നികൾ കോരുത്തോട് ടൗണിൽ സൗര്യ വിഹരം നടത്തു ന്നു

വനം വകുപ്പ് തുറന്ന് വിട്ട പന്നികൾ കോരുത്തോട് ടൗണിൽ സൗര്യ വിഹരം നടത്തു ന്നു. കോരൂത്തോട് പള്ളിപ്പടിയിലെ അംഗൻവാടിക്ക് മുന്നിലും രാവിലെ മറ്റൊരു കാട്ടുപന്നി ചീറി പായുകയും ചെയ്തു. അംഗൻവാടിയിലെ കുരുന്നുകളുടെ അടക്കം ജീവന് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എരുമേലിയിൽ പാമ്പ് കടിയേറ്റ് വാര്‍ഡ്‌ അംഗം ചികിത്സ തേടി സഞ്ചരിച്ചത് 65 കിലോമീറ്റർ

പാമ്പ് കടിയേറ്റ് അടിയന്തിര ചികിത്സ തേടി എരുമേലി സർക്കാർ ആശുപത്രിയിൽ എ ത്തിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രി പൂട്ടിയിട്ട നിലയില്‍.ഒടുവിൽ ജീവന്‍ രക്ഷിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ എരുമേലി പഞ്ചായത്ത്‌ പ്രപ്പോസ്‌ വാര്‍ഡ്‌ അംഗം കെ [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഇടക്കുന്നം സിഎസ്ഐ പ്രദേശത്ത് മോഷണം പതിവാകുന്നു

ഇടക്കുന്നം സി.എസ്.ഐ. ഭാഗത്ത് മോഷണം പതിവാകുന്നതായി പരാതി. വളർത്തു മൃഗങ്ങളായ ആട്, കോഴി വീടുകളിലും പരിസരത്തും സൂക്ഷിച്ചിരിയ്ക്കുന്ന അരി ഉൾ പ്പെടെയുള്ള വസ്തുക്കൾ എന്നിവയാണ് പതിവായി മോഷണം പോകുന്നത്. വെള്ളിയാ ഴ്ച്ച പുലർച്ചെ സംശയകരമായ [more…]

Estimated read time 0 min read
നാട്ടുവിശേഷം

ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പുതിയ പുസ്തക പ്രകാശനം നവംബർ നാലിന്

കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പുതിയ പുസ്തകം പുള്ളി പു ലികളും വള്ളിപുലികളും പ്രസാധനത്തിന് തയ്യാറാവുന്നു. നവംബർ നാലിന് രാവിലെ പത്തിന്, നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തക മേളയിൽ [more…]