Estimated read time 1 min read
Leading ക്രൈം

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂ പ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് [more…]

Estimated read time 0 min read
Leading ക്രൈം

നടുക്കം വിട്ടുമാറാതെ പാറത്തോടുകാർ

പാറത്തോട്: റിട്ട.എഎസ്ഐയെയും ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിന്‍റെ നടുക്കത്തിലാണ് പാറത്തോടുകാർ. പൂ ന്തോട്ടത്തില്‍ റിട്ട. എഎസ്‌ഐ സോമനാഥന്‍നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലാർക്ക് ശ്യാംനാഥ് [more…]

Estimated read time 1 min read
ക്രൈം

നിരോധിത പുകയില ഉത്പന്നം വിറ്റ കട നീക്കം ചെയ്തു

പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ പെട്ടിക്കട നീക്കം ചെയ്തു. രണ്ട് സ്‌കൂൾ, പള്ളി, ആശു പത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പുകയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും വിൽക്കുന്ന [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും

എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും. ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.2 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതിന് പുറമെ 2 ഇടത്ത് മോഷണശ്രമവും ഉണ്ടായി. മുക്കൂട്ടുതറ ടൗണിൽ തന്നെയുള്ള വ്യാപാര [more…]

Estimated read time 0 min read
Leading ക്രൈം

കോളേജിൽ വിദ്യാർഥികളായ യുവാക്കളെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെ യ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമീൻ സിറാജ് (24), കൊക്കയാർ സ്വദേശി മച്ചാൻ [more…]

Estimated read time 0 min read
ക്രൈം

പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാളെയാണ് 77 വർഷം കഠിന തടവിനും, 80,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി [more…]

Estimated read time 0 min read
ക്രൈം

പോക്സോ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് [more…]

Estimated read time 1 min read
ക്രൈം

ആൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാ ഞ്ഞിരപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് (47) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് [more…]

Estimated read time 0 min read
Leading ക്രൈം

വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. റോഡരികിലാണ് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലവാസിയായ യുവാവുമായു [more…]

Estimated read time 0 min read
Leading ക്രൈം

സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച്10 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

സ്വർണ്ണം വിൽക്കാനുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന ചേനപ്പാടി സ്വദേശി ഒടുവിൽ പിടിയിൽ.