Estimated read time 0 min read
കാർഷികം ചരമം

കൃ​ഷി​യെ​യും ക​ര്‍​ഷ​ക​രെ​യും അ​ള​വ​റ്റു സ്‌​നേ​ഹി​ച്ച ക​രി​പ്പാ​പ​റ​മ്പി​ല്‍ കെ.​ടി. തോ​മ​സ് എ​ന്ന പൂ​വ​ഞ്ചി ടോ​മി (88) ഓ​ര്‍​മ​യായി

കൃ​ഷി​യെ​യും ക​ര്‍​ഷ​ക​രെ​യും അ​ള​വ​റ്റു സ്‌​നേ​ഹി​ച്ച ക​രി​പ്പാ​പ​റ​മ്പി​ല്‍ കെ.​ടി. തോ​മ​സ് എ​ന്ന പൂ​വ​ഞ്ചി ടോ​മി (88) ഓ​ര്‍​മ​യായി.  മു​ന്പ് കൊ​ക്കൊ ക​ര്‍​ഷ​ക​ര്‍ വി​ല​യി​ടി​വി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ള്‍ കാം​കോ ക​മ്പ​നി തു​ട​ങ്ങി ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് കൊ​ക്കോ സം​ഭ​രി​ക്കാ​ന്‍ മു​ന്നോ​ട്ടി​റ​ങ്ങി. പാ​ര​മ്പ​ര്യ​മാ​യി [more…]

Estimated read time 0 min read
Leading കാർഷികം

വ്യാ​​പാ​​രി​​ക​​ള്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും മാ​​ര്‍​ക്ക​​റ്റി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് കി​​ട്ടാ​​നി​​ല്ല

വ്യാ​​പാ​​രി​​ക​​ള്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും മാ​​ര്‍​ക്ക​​റ്റി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് കി​​ട്ടാ​​നി​​ല്ല. റ​​ബ​​ര്‍ ബോ​​ര്‍​ഡ് 213 രൂ​​പ​​യാ​​ണ് നി​​ശ്ച​​യി​​ച്ച​​തെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ള്‍ ഇ​​ന്ന​​ലെ 220 രൂ​​പ​​യ്ക്ക് വ​​രെ ഉ​​യ​​ര്‍​ന്ന ഗ്രേ​​ഡ് ഷീ​​റ്റ് വാ​​ങ്ങാ​​ന്‍ ത​​യാ​​റാ​​യി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് [more…]

Estimated read time 0 min read
കാർഷികം

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് 16-ന്

കാഞ്ഞിരപ്പള്ളി: മണ്ണില്‍ പൊന്നുവിളയിച്ച 200ഓളം വീര കര്‍ഷകര്‍ക്ക് ഇന്‍ഫാമിന്റെ ആദരവ്.  ഇന്‍ഫാം അംഗങ്ങളായ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷ കരാണ് യോഗത്തില്‍ ആദരിക്കപ്പെടുന്നത്. ഇന്‍ഫാം കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജൂലൈ [more…]

Estimated read time 0 min read
കാർഷികം പഞ്ചായത്ത്

കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം

ചിറക്കടവ്: കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമദീപം വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. ആ ർ. ശ്രീകുമാർ നിർവഹിച്ചു. വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുമേഷ് ആൻഡ്രൂസ്, ആന്റണി [more…]

Estimated read time 1 min read
കലാലയം കാർഷികം

ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’  പദ്ധതി 

ചേനപ്പാടി ആർ.വി.ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്തുകൾ പാകി കൃഷിക്ക് തുടക്കം കു റിച്ചു. ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ എന്ന പദ്ധതി [more…]

Estimated read time 0 min read
കാർഷികം

മഹിളാ കോൺഗ്രസിന്റെ നേതൃത്യത്തിൽ വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് തുടക്കമായി

മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസേറ്റി രൂപികരിച്ച് ഗ്രാമദീപം മേ ഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു. [more…]

Estimated read time 0 min read
കാർഷികം

ഇന്‍ഫാം കിസാന്‍ എക്‌സലന്‍സ് അവാര്‍ഡ് തിങ്കളാഴ്ച്ച

പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് തിങ്കളാഴ്ച്ച രാവിലെ 11ന് പൊടിമറ്റം സെന്റ് മേ രീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ [more…]

Estimated read time 1 min read
കാർഷികം

പരിസ്ഥിതി പരിപാലനത്തിന് ‘ത്രീആര്‍’ സിദ്ധാന്തവുമായി ഇന്‍ഫാം

കാഞ്ഞിരപ്പള്ളി: പരിസ്ഥിതി പരിപാലനത്തിനുവേണ്ടി  ത്രീആര്‍ സിദ്ധാന്തം (3 R ) പരിശീലിക്കാന്‍ സംഘടനാംഗങ്ങളോട് ആഹ്വാനം ചെയ്ത് ഇന്‍ഫാം ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം [more…]

Estimated read time 0 min read
കാർഷികം

കാര്‍ഷിക വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം: ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

ഇന്‍ഫാം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ ഫ്‌ളാഗ്ഓഫ് ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. കര്‍ഷകരാണ് യഥാര്‍ഥ പരിസ്ഥിതി സ്‌നേഹികളെന്ന് എന്ന് അദ്ദേഹം [more…]

Estimated read time 1 min read
കാർഷികം

ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളുമായി ഇന്‍ഫാം

ലോക പരിസ്ഥിതിദിനം ഇന്‍ഫാം ദേശീയതലത്തില്‍ വിപുലമായിആചരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വൃക്ഷോത്സവ് 2024, സിഗ്നേച്ച ര്‍ ക്യാമ്പയിന്‍, സെമിനാര്‍, ലൈറ്റ് അണയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലും  നടക്കും.കാര്‍ഷിക [more…]