സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എക്സലൻസി അവാർഡ് നൽകി ആദരിച്ചു

Estimated read time 1 min read

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി യോഗം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സ ഹകാരി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എക്സലൻസി -24 അവാർഡ് നൽകി ആദരിച്ചു.ബാങ്ക് പ്രസിഡൻ്റ്  സുനിൽ തേനംമാക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ തോമസ് മുന്നാനപ്പള്ളി ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് സിജാസക്കീർ, പി എ ഷെമീർ, സക്കീർകട്ടുപ്പാറ, റ്റി എസ് രാജൻ, നിബു ഷൗക്കത്ത്, നെസിമ ഹാരി സ്, പി എ താഹ, സുബിൻ സലീം, രാജു ഇട്ടിക്കൻ, പി കെ സൗദ, വി ആർ മോഹനൻപിള്ള, ഡോ :സഫീനബീഗം , ഐഷാ നാസറുദ്ദീൻ , അൻവർഷ കോന്നാട്ടുപറമ്പി ൽ, നാസ്സർ ചുന്ദിരംപറമ്പിൽ, റ്റി ഇ നാസ്സറുദീൻ, അൻസാരി വട്ടകപ്പാറ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours