Category: കലാലയം
കുന്നുംഭാഗം സെന്റ് ജോസഫ് കിന്റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് കിന്റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം എസ്എബിഎസ് പ്രൊവിൻഷൽ കൗൺസിലർ സിസ്റ്റർ ജ്യോതി കുന്ന പ്ലാത്ത് എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻ ജോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ ആന്റണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആച്ചിയമ്മ ജോസഫ്, കെ.ടി. സുരേഷ്, പോൾ ജേക്കബ് എന്നിവർ [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ 2025-26 വര്‍ഷത്തെ പ്രവേശനോത്സവം കുന്നുംഭാഗം സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഡീക്കന്‍ ആല്ജില് പള്ളിവാതുക്കല്‍, പിടിഎ പ്രസിഡന്റ് ആന്റണി [more…]
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി അധ്യക്ഷത വഹിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രിവന്റ് ഓഫീസർ സ്റ്റാൻലി [more…]
നെടുംകുന്നം ഗവ; ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം; ലഹരിക്കൊരു ചെക്ക് പദ്ധതി ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
നെടുംകുന്നം ഗവണ്മെന്റ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വഹിച്ചു. എംഎല്‍എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 3.52 കോടി രൂപ ചെലവിട്ട് 10020 ചതുരശ്ര അടി വിസ്തൃതിയില്‍ [more…]
കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശേനോത്സവം
കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശേനോത്സവം ഗ്രാമ പഞ്ചായത്തംഗം പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് എസ്. ഷിജ, പി.ടി. എ പ്രസിഡന്റ് കെ. സജി, റംല ബീവി, പി.ആർ.സജി, അധ്യാപകരായ ജെയ്സൺ തോമസ്, [more…]
പാറത്തോട് പഴുമല പി.ജി.ജി.എം ഗവണ്മെന്റ് യു.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
പാറത്തോട് പഴുമല പി.ജി.ജി.എം ഗവണ്മെന്റ് യു.പി സ്കൂളിൽ യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി പൊന്നുകുട്ടൻ ജോണിന്റെ നേതൃത്വത്തിൽ 50 ഓളം വരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) [more…]
കപ്പാട് ഗവ. ഹൈസ്കൂളില്‍ പ്രവേശനോത്സവം നടത്തി
കപ്പാട് ഗവ. ഹൈസ്കൂളില്‍ പ്രവേശനോത്സവം നടത്തി. പ്രഥമാധ്യാപിക ടി.എച്ച്. ഷീജമോള്‍ ഭിന്നശേഷി വിദ്യാര്‍ഥിയായ ശ്രീദേവിന് ആദ്യ സ്വീകരണം നല്കി. പി.ടി.എ പ്രസിഡന്റ് എന്‍.ജെ. സാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം കുട്ടികള്‍ക്കും [more…]
കോരൂത്തോട് സെൻ്റ് ജോർജ് പബ്ലിക് സ്കൂൾ പ്രവേശനോൽസവം
കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൽ പ്രവേശനോത്സവം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമു റി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അറിവു നേടുക എന്നതാണ് ഇന്നിൻ്റെ ആവശ്യം എന്ന് [more…]
എ.കെ.ജെ.എം. സ്കൂളിൽ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി.തടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മഞ്ചു മാത്യു സന്ദേശം നൽകി. ഫാ. സ്റ്റീഫൻ സി. തടം, ഫാ [more…]
