കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ആര്‍ട്‌സ് ക്ലബിന്റെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം കുമാരി സാന്ദ്ര ജിയോ, അമൃത ടിവി റെഡ് കാര്‍പെറ്റ് ഫെയിം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ലിറ്റില്‍ റോസ്, വൈസ് പ്രിന്‍സിപ്പല്‍ സി.റോസ്‌ബെല്‍, പി.ടി.എ പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്‍, ഓസ്‌ട്രേലിയൻ മോണാഷ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മിനു എലിസബത്ത് സ്‌കറിയ, സ്‌കൂള്‍ ഹെഡ് ബോയി ജിതിന്‍ എസ്, ആര്‍ട്‌സ് ക്യാപ്റ്റന്‍ കുമാരി ഹന്നാ ട്രീസ റെന്നു എന്നിവര്‍ പങ്കെടുത്തു


+ There are no comments
Add yours