സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2025 ജൂലൈ ബാച്ച് (25th ബാച്ച് )കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി ശ്യാം കുമാർ ഉദ്ഘാടന ചെയ്‌തു. സി.സി.എം.വൈ കാഞ്ഞിരപ്പള്ളി പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ അധ്യക്ഷത വഹിച്ചു. ഷംനാസ് (സ്റ്റാഫ്, സി.സി.എം.വൈ ), നിഷാദ് പി എച് (ഫാക്കൽറ്റി,സി.സി.എം.വൈ ), ഷിയാദ് (സ്റ്റാഫ്, സി.സി.എം.വൈ ), ബീമാ (സ്റ്റാഫ്, സി സി എം വൈ )എന്നിവർ സംസാരിച്ചു.


+ There are no comments
Add yours