കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെയും ഇളങ്ങുളം കെവിഎൽപി ജി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. കാ ഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ബാബുലാൽ യോഗം ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ യിൻ്റ് സെക്രട്ടറി കെ.ആർ മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.ജി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. എ.സജീവ് സ്വാഗതവും പി.പി രാ ജശേഖരൻ നന്ദിയും രേഖപ്പെടുത്തി. നാലാം ക്ലാസ് വിദ്യാർത്ഥി തേജസ് രാജേഷിൻ്റെ ജന്മദിനത്തിന്റെ ഭാഗമായി വായനശാലയ്ക്ക് സമ്മാനിച്ച പുസ്തകങ്ങൾ സെക്രട്ടറി പി.ആർ മധു കുമാർ ഏറ്റുവാങ്ങി.
വായന പക്ഷാചരണം
Estimated read time
0 min read
You May Also Like
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours