Estimated read time 1 min read
കലാലയം

വിജയോൽസവും ടോയിലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജിയോത്സവും ടോയിലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും വെള്ളിയാഴ്ച്ച രാവിലെ 10ന് പിടിഎ പ്രസിഡൻ്റ് കെ.റ്റി സനിലിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ നിർവഹിക്കും. കാഞ്ഞിപ്പള്ളി [more…]