പെരുവന്താനം സെന്റ് ആന്റണീസ് കോളേജില് കേരള സർക്കാർ പുതിയതായി അനുവദിച്ച ബി.എസ്.ഡബ്ല്യൂ കോഴ്സിനു അഡ്മിഷൻ ആരംഭിച്ചു. ഇന്റഗ്രേറ്റഡ് ബി.എസ്.ഡബ്ല്യൂ, എം. എസ്. ഡബ്ല്യൂ പ്രോഗ്രാമിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റിയോടു അഫിലിയേറ്റ് ചെയ്ത് NACC അക്രഡിറ്റേഷനും AICTE അംഗീകാരവുമുള്ള കോളേജിൽ റിസർവേഷൻ സീറ്റുകളിലും, സർക്കാർ സീറ്റുകളിലും ഒഴിവുകളുണ്ട് താല്പര്യമുള്ളവർ 956258119, 04869281191എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ബി.എസ്.ഡബ്ല്യുവിന് ശേഷം, ബിരുദധാരികൾക്ക് എൻ.ജി.ഒകൾ, സർക്കാർ ഏജൻസികൾ, ആരോഗ്യ സംരക്ഷണ സംഘടനകൾ എന്നിവയിൽ സാമൂ ഹിക പ്രവർത്തകർ, കൗൺസിലർമാർ, കമ്മ്യൂണിറ്റി കോർഡിനേറ്റർമാർ, കേസ് മാനേജർമാർ, ക്ഷേമ ഓഫീസർമാർ എന്നീ നിലകളിൽ പ്രവർത്തി ക്കാൻ കഴിയും . പുനരധിവാസ കേന്ദ്രങ്ങൾ, ശിശുക്ഷേമ സേവനങ്ങൾ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) പരിപാടികൾ എന്നിവയിലും സാധ്യത.

+ There are no comments
Add yours