വാർഷിക പൊതുയോഗം നടത്തി

Estimated read time 1 min read

കാഞ്ഞിരപ്പള്ളിസഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്‍റെ ഓ ഹരി ഉടമകളുടെ 19ാമത് വാർഷിക പൊതുയോഗം സൊസൈറ്റി ചെയർമാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 15 ശതമാനം ഡിവിഡന്‍റ് നൽകാൻ തീരുമാനിച്ചു.

മാനേജിംഗ് ഡയറക്ടർ കെ.സി. ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനി സ്ട്രേറ്റർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, ജനറൽ മാനേജർ ജോസ് ജോസഫ്, ഡയറക്ടർമാരായ റവ.ഡോ. മാത്യു പായിക്കാട്ട്, റ്റി.റ്റി. ജോസ്, സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author