Author: Editor kanjirappallyreporters
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയടക്കം നാല് പേർക്ക് പരിക്ക്
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയടക്കം നാല് പേർക്ക് പരിക്ക്. എരുമേലി സ്വദേശികളായ യാത്രികർ സഞ്ചരിച്ച ഓട്ടോ 26ാം മൈൽ മേരിക്വീൻസ് ആശുപത്രിയ്ക്ക് സമീപം വെച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എരുമേലി സ്വദേശി [more…]
നൂറാം വർഷത്തിലേക്കെത്തുന്ന എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിരത്തിലേക്ക്
നൂറാം വർഷത്തിലേക്കെത്തുന്ന പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിര ത്തിലേക്ക്. 15-ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി നിർവഹിക്കും. 1924-ൽ സ്ഥാപിച്ച സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ലൈ ബ്രറി തുടങ്ങി [more…]
പ്രവാസികൾ ഭിന്നശേഷി ഗായകന് സ്മാർട്ട് ഫോൺ സമ്മാനിച്ചു
എലിക്കുളം പഞ്ചായത്തിന്റെ ഭിന്നശേഷി ഗാനമേള ട്രൂപ്പ് മാജിക് വോയ്‌സിലെ ഗായ കന് സ്മാർട്ട് ഫോൺ സമ്മാനിച്ച് പ്രവാസികൾ. ജന്മനാ കാലുകൾ തളർന്ന ഗായകൻ സു രേന്ദ്രനാണ് ഇവർ ഫോൺ സമ്മാനിച്ചത്. ഗാനമേള യുട്യൂബിലൂടെ കേട്ട് [more…]
അക്ഷരവെളിച്ചം പകർന്ന റോസമ്മ ടീച്ചർ പടിയിറങ്ങി
കാഞ്ഞിരപ്പള്ളി: 2023 മെയ് മാസത്തിൽ വിരമിച്ച പ്രേരക് റോസമ്മ ടീച്ചർ കാഞ്ഞിര പ്പള്ളി പേട്ട ഗവ. എച്ച് എസ്സ് തുല്യത കേന്ദ്രത്തിൽ വെച്ച്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്ത് സാക്ഷരത സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് [more…]
നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫലകം അനാഛാദനവും
പാറത്തോട് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫ ലകം അനാഛാദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ി വിജയമ്മ വിജയലാൽ ഉദ്ഘാട നം ചെയ്ത് നിർവഹിച്ചു. തുച്ഛമായ ചിലവിൽ നാടൻ ഭക്ഷണശാല ഒരുക്കി വയ റെരിയു ന്നവരുടെ [more…]
പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഗാർഹിക കമ്പോസ്റ്റ് ജി ബിന്നിന്റെ വിതരണ ഉദ്ഘാടനം
മാലിന്യനിർമാർജനത്തിന്റെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 35,27,100/- രൂപ അടങ്കൽ തുക വരുന്ന ഗാർഹിക കമ്പോസ്റ്റ് ജി ബിൻ 818 എണ്ണത്തിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു നിർവഹിച്ചു. പഞ്ചായത്ത് [more…]
സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒക്ടോബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ല്, മധുര അരവിന്ദാശുപത്രിയുമായി സഹകരിച്ച് ഒക്ടോബർ ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.രാവിലെ എട്ടു മുതൽ ഉച്ച യ്ക്ക് ഒന്നുവരെ കാത്തിരപ്പള്ളി നൂറുൽ ഹുദാ അറബിക് യുപി സ്കൂളിലാണ് ക്യാമ്പ് .പ [more…]
ഇന്‍ഫാം ഓഫീസും വിപണന കേന്ദ്രവും ഉദ്ഘാടനം
ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഓഫീസിന്റെയും ഇന്‍ഫാം കര്‍ഷകന്റെ കടയു ടെയും ഉദ്ഘാടനം നാളെ (14 വ്യാഴം) വൈകുന്നേരം ആറിന് ഇന്‍ഫാം ദേശീയ ചെയര്‍ മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിക്കും. യൂണിറ്റ് ഡയറക്ടര്‍ ഫാ. [more…]
പി ഐ ഷുക്കൂർ അനുസ്മരണം 15ന്
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണി യൻ (സിഐടിയു) നേതാവുമായിരിക്കെ അന്തരിച്ച പി.ഐ ഷുക്കൂറിൻ്റെ നാലാമത് അനുസ്മരണം സെപ്തംബർ 15ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ പുഷ്പാർ ച്ചനയും പതാക [more…]
പ്രവാസ ലോകത്തു ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ്
പ്രവാസ ലോകത്തു ആദ്യമായി ജനകീയ രക്തദാന സേന (PBDA) യുഎഇ ഘടകത്തി ന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ: ജനകീയ രക്തദാന സേന (PBDA) യുഎഇയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ [more…]
