വൈദൃുതി ചാർജ്ജ് വർദ്ധനയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

Estimated read time 0 min read
Share :
സർക്കാരല്ലിത്.. കൊള്ളക്കാർ  എന്ന മുദ്രവാകൃം ഉയർത്തി പിണറായി സർക്കാരിൻ്റെ പൊതുജനത്തിൻ്റെ തലക്കടിക്കുന്ന  വൈദൃുതി ചാർജ്ജ് വർദ്ധനയിൽ പ്രതി ഷേധിച്ച്  കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്നിൻ്റെ അദ്ധൃഷതയിൽ കെ.പി.സി.സി.സെക്രട്ടറി ഫിലിപ്പ് ജോസഫ്  ധർണ്ണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ്  പി.ജീരാജ് മുഖൃ പ്രഭാഷണം നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീശ് ചന്ദ്രൻ നായർ, ചിറക്കടവ് സഹകരണ ബാങ്ക് പ്ര സിഡൻ്റ്  അഭിലാഷ്ചന്ദ്രൻ, സനോജ് പനക്കൽ, ടി.കെ.ബാബുരാജ്, സി.ജി.രാജൻ,  ടി.പി.രവിന്ദ്രൻപിള്ള, തോമസ് വറുഗ്ഗീസ്, ശൃാംബാബു, ലൂസി ജോർജ്ജ്,  എ.ടി. ഷി ബുദ്ദിൻ, സൂരജ്ദാസ്, അനിലാകുമരി, ബിജു മുണ്ടുവേലി, എം.സുനിൽ, സജി തോമസ്, ഇ.ജെ.ഫിലിപ്പ്, സജനി സന്തോഷ്, സി.ഡി.അനീഷ്, പി.ജി.ഗിരീഷ് കുമാർ, തോ മസ് ഐയ്യനോലി  പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours