വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു

Estimated read time 0 min read
മണിമല കരിക്കാട്ടൂർ പോസ്റ്റ് ഓഫീസിന് സമീപം സംസ്ഥാന പാതയോരത്ത് കൂടി നട ന്ന പോയ വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു.തിരുവനന്തപുരം  കീഴരൂർ മണ്ണം കോണം സെൽവനിലയത്തിൽ ആൽബിൻ(49) ആണ് മരിച്ചത്.മണിമലയിൽ ടാപ്പിംഗ് ജോലിയ്ക്കായി എത്തിയതാണ് ഇദ്ദേഹം.ശനിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് അപക ടം നടന്നത്. മൃതദേഹം മോർച്ചറിയിൽ.

You May Also Like

More From Author