സിപിഐ എം നേതാവായിരിക്കെ അന്തരിച്ച ടി.പി തൊമ്മിയുടെ രണ്ടാമത് അനുസ്മര ണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ് കൃഷ്ണകുമാർ അധ്യക്ഷനായി.തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ് ,വി.പി ഇസ്മായിൽ, കെ.സി ജോർജുകുട്ടി, പി.കെ നസീർ, പി എസ് സുരേന്ദ്ര ൻ, സജിൻ വി വട്ടപ്പള്ളി എന്നിവർ സംസാരിച്ചു.