രാജ്യ വിരുദ്ധ ശക്തി: കോട്ടയം എസ്‌പിയുടെ കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എൻ ഹരി കത്തയച്ചു 

Estimated read time 0 min read
കോട്ടയം എസ്‌പിയുടെ കത്തിനെ സംബന്ധിച്ചും കോട്ടയം ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും  അടിയന്തിരമായി കേന്ദ്ര ഇടപെടൽ ഉണ്ടാവുകയും ഭീകര വിരുദ്ധ സ്റ്റേഷൻ ആരംഭിക്ക ണമെന്നും ആവശ്യപെട്ട് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് എൻ. ഹരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചത്.
കേരളം ഭരിക്കുന്ന പാർട്ടിയും പ്രതിപക്ഷവും ഇവർക്ക് വിടു പണി ചെയ്യുകയാണെ ന്നും ഇടുക്കി കോട്ടയം ജില്ല കേന്ദ്രീകരിച്ച് അടിയന്തിരമായി കേന്ദ്ര സേനയെ തന്നെ നിയോഗിക്കുകയും അടിയന്തിര ഇടപെടൽ വേണം എന്നാവശ്യ പെട്ടാണ് കത്ത് നൽകിയത്

You May Also Like

More From Author