Author: Editor kanjirappallyreporters
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു
ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം പുതുപ്പറമ്പിൽവീട്ടിൽ ക്രിമിനൽ ജയ ൻ എന്ന് വിളിക്കുന്ന ജയപ്രകാശ്(45), കാസർഗോഡ് പാണത്തൂർ ഭാഗത്ത് വലിയപറമ്പി ൽ വീട്ടിൽ റഷീദ് റ്റി.എസ് (34) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്ത [more…]
സ്ഥാനാര്‍ത്ഥികളെ തേടി പോസ്റ്റര്‍ പതിപ്പിച്ച് ആംആദ്മി പാര്‍ട്ടി
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെ ടുപ്പിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കാന്‍ അവസരം അറിയിച്ചു പോസ്റ്റര്‍ പതിപ്പിചിരിക്കുന്നത്. കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്റ റില്‍ മല്‍സരിക്കാന്‍ താത്പര്യമുളള അഴിമതി നടത്തില്ലന്നു [more…]
ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ
ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹെലൻ അലക്സിനെ കണ്ടെത്തുന്നതിനാ യി നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇന്നലെയും ഇന്നും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് നേവിയുടെ സഹായം [more…]
കൂട്ടിക്കല്‍ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ അനു ടീച്ചര്‍ (അനുഷിജു തൈക്കൂട്ടത്തില്‍) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പത്രിക സമർ പ്പിച്ചു. മഹിള കോണ്‍ഗ്രസ് കൂട്ടിക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ബി.എ.ബി.എഡ് ബിരുദധാരിയായ അനു [more…]
കൂട്ടിക്കല്‍ ഉപ തെരഞ്ഞെടുപ്പ് : എൽഡിഎഫ് പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനില്‍ സിപിഐയിലെ ജലജ ഷാജി ഇടത് സ്ഥാനാര്‍ത്ഥിയായി പത്രിക സമർപ്പിച്ചു.കൂട്ടിക്കല്‍ ഡിവിഷന്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്ന സി.പി.ഐ.യിലെ അഞ്ജലി ജേ ക്കബ് രാജിവച്ച് വിദേശത്തേക്ക് ജോലിക്ക് പോയതിനെ [more…]
അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ കുറുവാ മുഴി താന്നിക്കൽ TD മജീഷ് (തൊമ്മൻ -43)മരിച്ചു. പുലർച്ചെ 5.40 ഓടെയാണ് സംഭ വം. ശബരിമല തീർത്ഥാടന പാതയായ എരുമേലി കാഞ്ഞിരപ്പളളിപാതയിലെ കാ [more…]
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യു.ഡി.എഫിൽ തർക്കം
ആനക്കല്ല് ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ തർക്കം.
കെഎസ്ആർടിസിയുടെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്ത കേസിൽ പൊൻകുന്നം സ്വദേശിനിയായ യുവതിക്ക് ജാമ്യം
കോടിമതയിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടി ച്ചു തകർത്ത കേസിൽ യുവതിയ്ക്ക് ജാമ്യം. പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 46,000 [more…]
LDF കൺവൻഷൻ നവംബർ 23ന്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ നടക്കുന്ന ഉപ തെര ഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെയ്സി മാതൃവിന്റെ തെര ഞ്ഞെ ടുപ്പ് വിജയത്തിനായുള്ള കൺവൻഷൻ നവംബർ 23 വ്യാഴാഴ്ച വൈകിട്ട് 5 ന് [more…]
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി
34-മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവതിനു തുടക്കമായി. പാല സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ ,എം ജി എച്ച് എസ് എന്നീ സ്കൂളുകൾ മുഖ്യ വേദിയായിക്കൊണ്ട് [more…]
