ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ ഹൃദയ ഘാതം മൂലം മരണമടഞ്ഞു. തമിഴ്നാട് സ്വദേശിയായ സത്തൂർ വിരുദ നഗർ സ്വദേശിയായ റ്റി.എൻ സെന്തിൽകുമാ റാണ് (69) മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് ഇറങ്ങുംവഴി പമ്പയിൽ വെച്ചാണ് സെന്തിലിന് ഹൃദയാഘാ തമു ണ്ടായത്.ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടും പോയങ്കിലും വഴി മദ്ധ്യ മരണം സംഭവിക്കുകയായിരുന്നു.