Author: kanjirappallyreporters

  • ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ള കൊടുങ്ങൂർ സ്വദേശിനി സുരക്ഷിത

    ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ള മലയാളി യുവതി കൊടുങ്ങൂർ സ്വദേശിനി ആന്‍ ടെസ്സ സുരക്ഷിത. വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഇറാന്‍ സൈ ന്യം വളരെ സൗഹൃദത്തോടെയാണ് ഇടപെടുന്നതെന്ന് ആന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളി ല്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്നും കുടുംബത്തെ അറിയിച്ചു. ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള ആൻ ടെസ്സ ജോസഫ് വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചു. കപ്പലിലുള്ള വർ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും കൃത്യമാ യി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആൻ അറിയിച്ചതായി കുടുംബം…

  • ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കൊടുങ്ങൂർ സ്വദേശിനിയായ മലയാളി യുവതിയും

    ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കോട്ടയം കൊടുങ്ങൂർ സ്വദേശിനിയായ മലയാളി യുവ തിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫിന്റെ കുടുംബം 2 നാൾ മു ൻപാണ് കോട്ടയം കൊടുങ്ങൂരിലെക്കു താമസം മാറ്റിയത്. പുതിയ വീട്ടിലെ താമസ ത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്നു പി താവ് ബിജു എബ്രഹാം പറഞ്ഞു . ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്ന à´® കൾ തിരിച്ചു ഇന്ത്യയിലേക്കു വരും വഴിയാണ് കപ്പൽ പിടിച്ചെടുത്തതെന്നു…

  • കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്

    കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ മൈക്ക ക്യാംപസിൽ വെച്ച് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സമ്മർ വോളിബോൾ കോച്ചിങ് ക്യാംപ് നടത്തും.ഏപ്രിൽ14  മുതൽ മെയ് 15 വരെ യാ ണ് ക്യാമ്പ്. താൽപ്പര്യമുള്ള കുട്ടികൾ താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം അബ്ദുൾ റസാഖ്‌ പൈനാപ്പള്ളി – 9447013403, അൻസാരി à´Žà´‚.à´Žà´‚ (വോളി സെക്രട്ടറി) – 9961018855, റിയാസ് കാൾടെക്സ്(വോളി പ്രസിഡന്റ്‌) – 9447427493, ലൈല പി.à´Ž (ഹെഡ്‌മിസ്ട്രസ്സ് മൈക്ക സ്കൂൾ) – 8590834776.

  • കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സിൽ കായിക പരിശീലന ക്യാമ്പ്

    കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 15 മുതൽ മെയ് 31 വരെ അവധിക്കാല കായികപരിശീലന ക്യാമ്പ് സംഘടിപ്പി ക്കുന്നു. അത്‌ലറ്റിക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, വടം വലി എന്നീ à´‡ നങ്ങളിലാണ് പരിശീലനം. 10 വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിക ൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രാവിലെ 7 മണി മുതൽ 10 മണി വരെയാണ് പരിശീലന സമയം. പങ്കെടുക്കു വാൻ താല്പര്യമുള്ളവർ തിങ്കൾ രാവിലെ…

  • വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

    വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിൽ സ്വദേശിയായ 7 വയസുകാരിയാണ് മരിച്ചത്. കുരുവിക്കൂട് SDLP സ്കൂ ളിലെ 2 ക്ലാസ് വിദ്യാർത്ഥിനിയായ ആത്മജ അരുൺ ആണ് മരിച്ചത്. ആളുറുമ്പ് വടക്ക ത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്.അണലിയാണ് കടിച്ചതെ ന്നാണ് നിഗമനം.കുട്ടിയുടെ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

  • എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം

    പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസ ക്ക് ശനിയാഴ്ച്ച അടൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി. രാവിലെ മണ്ണടി വേലുത്തമ്പി സ്മാരകത്തിൽ നിന്നും തുടക്കം കുറിച്ച സ്വീകരണ പര്യടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, à´ª ന്തളം നഗരസഭ എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാത്രി കടയ്ക്കാട് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ എവിടെയും വൻ ജനാവലിയുടെ സാന്നിധ്യമായിരുന്നു. à´¤ ങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും…

  • ഫേസ് ടു ഫേസ് ക്യാമ്പയിൻ തുടക്കം കുറിച്ച് കെ എസ് യു

    പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജ യത്തിനായി കെഎസ്‌യു പ്രവർത്തകർ രൂപീകരിച്ച വിദ്യാർത്ഥി സ്ക്വാഡ് ഫേസ് ടു ഫേസ് ക്യാമ്പയിന് പത്തനംതിട്ട നഗരത്തിൽ തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് à´ˆ ക്യാമ്പയിനിലൂടെ കെ à´Ž സ് യു ലക്ഷ്യമാക്കുന്നത്. രാവിലെ 10 മുതൽ പത്തനംതിട്ട നഗരത്തിലെ വിവിധ സ്ഥല ങ്ങളിൽ ആന്റോ ആന്റണിയുടെ ചിത്രമുള്ള പ്ലക്കാർഡുമായി തുടങ്ങിയ ക്യാമ്പയിൻ നഗരത്തിലെ എല്ലാ വോട്ടർമാരെയും കണ്ട ശേഷമാണ് അവസാനിപ്പിച്ചത്. വരും…

  • കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും: മുൻ എംപി ജോയ് എബ്രഹാം

    പൂഞ്ഞാർ: യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണിയുടെ പൂഞ്ഞാർ ബ്ലോക്ക് à´ª ര്യടനം വഴിക്കടവിൽ നിന്നും ആരംഭിച്ചു. പൂഞ്ഞാർ ബ്ലോക്ക് പര്യടനം മുൻ എംപി ജോ യ് എബ്രഹാം ഉദ്ഘാടനം ചെയ്തു. റബ്ബർ കർഷകർക്ക് വേണ്ടി യാതൊന്നും ചെയ്യാത്ത à´— വൺമെന്റുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നും, വില തകർച്ചയും, സബ്സി à´¡à´¿ വെട്ടിക്കുറച്ചും,വന്യമൃഗ ശല്യം മൂലവും കൃഷിക്കാർ കഷ്ടതകൾ അനുഭവിക്കുന്ന ത് എന്നും പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയ് എബ്രഹാം പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലേറിയാൽ കർഷകരെ സഹായിക്കുമെന്നും…

  • എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം

    പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽ à´¡à´¿ എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കടപ്ര പഞ്ചായത്തിലെ പരുമല പാലച്ചുവട് സിപിഐ à´Žà´‚ കേന്ദ്ര കമ്മറ്റി à´…à´‚à´—à´‚ സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തു കളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം രാത്രി എടക്കുന്നിൽ സമാപിച്ചു. à´“ രോ സ്വീകരണ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും അനുഗ്രഹിക്കുവാനും അഭിവാദ്യം അർപ്പിക്കുവാനും വൻ…

  • ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ

    ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ. ഇ​ന്ന​ലെ മാ​ത്രം ര​ണ്ട് അ​പ​ക​ട​ങ്ങ​ളാ​ണ് കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ലു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ച കാ​റി​നു പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചും ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ എ​തി​ർ​വ​ശ​ത്ത് പൊ​ൻ​കു​ന്നം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​നു പി​ന്നി​ൽ മി​നി പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​താ​ണ് ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പൊ​ൻ​കു​ന്നം തു​ട​ങ്ങി പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​നി​ന്നു ദേ​ശീ​യ​പാ​ത വ​ഴി ഇ​റ​ക്കം ഇ​റ​ങ്ങി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ലാ​ണ് ടൗ​ണി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. മ​ണി​മ​ല…