Author: Editor kanjirappallyreporters
വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ
സെന്റ്. ഡൊമിനിക്‌സ് കോളേജ് ഫിസിക്സ് വിഭാഗവും കേരളത്തിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ അമേച്വർ വാന നിരീക്ഷണ സംഘടനയായ ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി നടത്തുന്ന വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ (16.02.2024) വൈകുന്നേരം [more…]
സുമി ഇസ്മായിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും
സുമി ഇസ്മായിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും; വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കാഞ്ഞിപ്പള്ളി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം സുമി ഇസ്മായിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും. [more…]
അനുജന് പിന്നാലെ ജേഷ്ഠനും മരിച്ചു
അനുജന് പിന്നാലെ ജേഷ്ഠനും മരിച്ചു.മരിച്ചത് കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ആശിഷ് ജിജി (28)മരിച്ചത് .കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാ പകടത്തിൽ മരിച്ചു.കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് [more…]
ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തി ൽ) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ ( വ്യാഴം, 15-02-2024) രാവിലെ 9.30 ന് ആനിക്കാട് സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു 55 കോടി രൂപയുടെ ബഡ്ജറ്റ്
എരുമേലി, മുണ്ടക്കയം സി എച്ച് സി കൾ കേന്ദ്രീകരിച്ച് ഭിന്നശേഷി കുട്ടികളുടെ സുര ക്ഷണത്തിനായി സ്വാന്തനം ഡി സബിലിറ്റി മാനേജ്മെൻ്റ് & ഏർലി ഇൻറർവെൻഷൻ സെൻ്റർ ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.2024-25 സാമ്പത്തിക വർഷത്തെ [more…]
സാമ്പത്തിക തട്ടിപ്പ്: മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്
സാമ്പത്തിക തട്ടിപ്പ് മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീകുമാറിനെയാ ണ് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം കഠിന തടവും 95,000/- രൂപ പിഴയാ യും ശിക്ഷിച്ചത്. 2008 മുണ്ടക്കയം [more…]
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്; പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്. പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ. കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻ്റണീസ് പള്ളിയിൽ കുർബ്ബാന മധ്യേ കുഴഞ്ഞ് വീ ണ് മരിച്ച ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ളിക് സ്കൂളിലെ പ്ലസ് [more…]
പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച: യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു
പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച ; ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കയുടെ സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ [more…]
വിദ്യാഭാസ സ്കോളർഷിപ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: സി.എം.ഐ സഭ സ്ഥാപകനായ വി. ചാവറയച്ചന്റെ 219 ആം ജന്മവാർഷിക ദിനത്തിൽ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്‌ഘാടനം മേരീക്വീൻസ് ഹോസ്‌പിറ്റൽ ഡയറക്ടറും, സി.എം.ഐ [more…]
സിപിഎം 15 സീറ്റില്‍; കേരള കോണ്‍. എമ്മിന് ഒറ്റ സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. രണ്ട് സീ റ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇടതുമുന്നണി തള്ളി. 15 സീ റ്റിൽ സിപിഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ [more…]
