Author: Editor kanjirappallyreporters
മഴക്കാല യാത്രകള്‍ അപകടരഹിതമാക്കാന്‍ കരുതലോടെ നീങ്ങാം
ടയറുകൾ പരിശോധിക്കുക.. * നനഞ്ഞ റോഡുകളിൽ മികച്ച ഗ്രിപ്പിനായി ടയറുകൾക്ക് മതിയായ ട്രെഡ് ഡെപ്ത് (കുറഞ്ഞത് 2 മില്ലീമീറ്റർ) ഉണ്ടെന്ന് ഉറപ്പാക്കുക. * പഴകിയ ടയറുകൾ മാറ്റിസ്ഥാപി ക്കുക. * സ്പെയർ ടയറുകൾ ഉൾപ്പെടെ [more…]
ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് ഇലക്ഷന്‍ ക്യാമ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉ ദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ [more…]
നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു ഇ കെ നായനാരെന്ന്; കെ.ജെ തോമസ്
നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഇ കെ നായനാരെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്. സിപിഐ എം കാ ഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി മുണ്ടക്കയം നായനാർ ഭവനിൽ സംഘടിപ്പിച്ച [more…]
നിങ്ങള്‍ അനുഗ്രഹീതര്‍: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളുടെ കൂ ട്ടായ്മയായ ‘സ്പന്ദനം 2K25’ കുട്ടിക്കാനം മരിയന്‍ കോളജില്‍വച്ച് നടന്നു . ദൈവം മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ ആദ്യത്തെ അനുഗ്രഹം [more…]
ഓർമ്മകളുടെ മൈതാനത്ത് തലമുറകളുടെ സംഗമം
നൂറിലധികം വർഷം പഴക്കമുള്ള കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് തലമുറകളുടെ സംഗമം നടന്നു. സ്പോർട്സ്കൂളായി ഉയർത്തിയതോടെ മൈതാനത്തിന്റെ രൂപവും ഭാവവും മാറുന്നതിനു മുമ്പ് ഡോ. എൻ ജയരാജ് എംഎൽഎ മുൻകൈ എടുത്തു നടത്തിയ ഫുട്ബോൾ [more…]
മൂന്നു ദിവസമായി ഭക്ഷണം നൽകാതെ പൂട്ടിയിട്ട നായകളെ പോലീസെത്തി അഴിച്ചുവിട്ടു
കാഞ്ഞിരപ്പള്ളി : പാലമ്പ്ര ഭാഗത്ത് മൂന്നു ദിവസമായി ഭക്ഷണം നൽകാതെ കെട്ടിയിട്ട നായകളെ കാഞ്ഞിരപ്പള്ളി പോലീസെത്തി അഴിച്ചുവിട്ടു. മേരീക്യൂൻസ് ആ ശുപത്രി ജങ്ഷനു സമീപം പാലമ്പ്ര റോഡിലാണ് നായകളെ ഉടമസ്ഥൻ വിജനമായ സ്ഥലത്ത് സ്വകാര്യ [more…]
ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫ് കരിദിനാചരണം
പൊൻകുന്നം: പിണറായി സർക്കാരിന്റെ നാലാംവാർഷികാഘോഷത്തിൽ ധൂർത്ത് നടത്തുകയാണെന്നാരോപിച്ച് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ത്തിൽ കരിദിനാചരണം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. വൈകീട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തും. ഇതു സംബ ന്ധിച്ച് ചേർന്ന [more…]
സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം
പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ ഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥ. ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലാണു സ്വകാര്യ ബസ് സ്റ്റാൻഡ്. ഒരു [more…]
അമൽജ്യോതിയും വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുമായി സഹകരിക്കാൻ ധാരണ
കാഞ്ഞിരപ്പള്ളി അമൽജ്യോതിഎൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവക ലാശാലയുമായി ധാരണപത്രം കൈമാറി. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരണം [more…]
ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ്
ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നൈനാർ പള്ളി വളപ്പിൽ ചേർന്ന സമ്മേളനം ചീഫ് ഇമാം എ കെ ഷിഫാർ മൗലവി ഉൽഘാടനം [more…]
