Estimated read time 0 min read
വിശ്വാസം

ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് ഇലക്ഷന്‍ ക്യാമ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉ ദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ [more…]