Estimated read time 1 min read
പഞ്ചായത്ത്

ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു

ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു. കുന്നുംഭാഗത്താണ് ചാക്കിൽ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങളും കേടായ ഭക്ഷണവും വീട്ടിലെ മാലി ന്യങ്ങളുമെല്ലാം റോഡരികില്‍ തള്ളിയിരിക്കുന്നത്. ഇവിടെ കാടുപിടിച്ച് കിടക്കുന്നതിനാൽ രാത്രി കാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. നേരത്തെ ഈ [more…]

Estimated read time 0 min read
പഞ്ചായത്ത്

പൈങ്ങന സെന്റ് തോമസ് ചർച്ച് ഭാഗത്ത്  സംരക്ഷണഭിത്തി നിർമ്മിച്ചു

മുണ്ടക്കയം  പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലൂടെ ഒഴുകുന്ന പൈങ്ങന തോടിന്റെ തീരം പ്രളയത്തിൽ ഇടിഞ്ഞു പോയതിനെ തുടർന്ന് പള്ളിയും, പ്രീസ്റ്റ് ഹോമിലേക്കുള്ള വഴിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ അപകടാവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് പള്ളി [more…]

Estimated read time 0 min read
കാർഷികം നാട്ടുവിശേഷം

നിയന്ത്രിത നായാട്ടിനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം:  ഇന്‍ഫാം

വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി നിയന്ത്രിത നായാട്ടിന് അനുമതിതേടുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതീക്ഷാജനകവും സ്വാഗതാര്‍ഹവുമാണെന്ന് ഇന്‍ ഫാം ദേശീയ സമിതി അഭിപ്രായപ്പെട്ടു. കെസിബിസിയുടെ കീഴിലുള്ള ഇന്‍ഫാം കര്‍ഷക സംഘടന വന്യമൃഗ ശല്യങ്ങളില്‍നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി കാലങ്ങളായി [more…]

Estimated read time 1 min read
നാട്ടുവിശേഷം

കരുതലുമായി കാഞ്ഞിരപ്പള്ളിയിലെ കൊട്ടാരം സ്വീറ്റ് ഹൗസ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മെഡിക്കൽ ബോർഡ്‌ ( UDID Card )നടത്തുന്നതിന് ക്ലിനിക്കൽ സൈക്കോള ജിസ്റ്റ് പരിശോധിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ( IQ & SQ Assessment Tools) നൽകി [more…]

Estimated read time 1 min read
കലാലയം

ഏകജാലക പ്രവേശനം; കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനത്തി നായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നിലവിൽ ബിരുദാനന്തര [more…]

Estimated read time 0 min read
പഞ്ചായത്ത്

ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ആദരവ്

എം.ജി.സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ രണ്ടാംറാങ്ക് നേടിയ ശ്രീലക്ഷ്മിക്ക് ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ പുരസ്‌കാരം നൽകുന്നു.  സെക്രട്ടറി ലേഖാകുമാരി, ബോർഡംഗങ്ങളായ ബാബുരാജ് വല്യേടത്ത്, ജോർജ് പൂതക്കുഴി, ഗോപാലകൃഷ്ണൻ നായർ, [more…]

Estimated read time 1 min read
നാട്ടുവിശേഷം

സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ച് ഉ​യ​ർ​ന്നു; പ​വ​ന് 1760 രൂ​പ​യു​ടെ വ​ർ​ധ​ന​; പവൻ 71,000 കടന്നു😳😳

സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ച് ഉ​യ​ർ​ന്നു. ഇ​ന്ന് പ​വ​ന് 1760 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 71,440 രൂ​പ​യാ​യി. ഗ്രാ​മി​ന് 220 രൂ​പ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മി​ന് നി​ല​വി​ൽ 8930 രൂ​പ​യാ​ണ്. ലോ​ക വി​പ​ണി​യി​ലും [more…]

Estimated read time 0 min read
രാഷ്ട്രീയം

കെഎസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രതിഷേധാർഹo; എഐവൈഎഫ്

പൊൻകുന്നം ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്തിരുന്ന കെഎസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രതിഷേധാർഹമാണ് എഐ വൈഎഫ്  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി.  ദിവസവും ആയിരക്കണക്കിന് ജനങ്ങൾ യാത്ര പോകുന്നതിനായി എത്തിച്ചേരുന്ന പൊൻകുന്നം [more…]

Estimated read time 1 min read
വിശ്വാസം

റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍

കാഞ്ഞിരപ്പള്ളി: റവ.ഡോ. സെബാസ്റ്റ്യന്‍  കൊല്ലംകുന്നേലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപത മൈനർ സെമിനാരി റെക്ടറായി ശുശ്രൂഷ നിർവഹിച്ചു വരവേയാണ് പുതിയ നിയമനം.രൂപത വികാരി ജനറാളുമാരായ [more…]

Estimated read time 1 min read
രാഷ്ട്രീയം

കർഷക മുന്നേറ്റ ജാഥ: സംഘാടക സമിതി രുപീകരിച്ചു

കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റ ജാഥയ്ക്ക് മെയ് 27 ന് ഉച്ച കഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത്  സ്വീകരണം  നൽകും. ഇതിൻ്റെ വിജ യകരമായ നടത്തി പ്പിന് വിപുലമായ സംഘാടക സമിതി രുപികരിച്ചു. [more…]