ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ്

Estimated read time 0 min read
Share :

ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നൈനാർ പള്ളി വളപ്പിൽ ചേർന്ന സമ്മേളനം ചീഫ് ഇമാം എ കെ ഷിഫാർ മൗലവി ഉൽഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് പിഎം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവേർ, ട്രഷർ ഷിബിലി വട്ടകപാറ, നിസാർ മൗലവി അബ്ദുൽ സമദ് മൗലവി എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours