Author: Editor kanjirappallyreporters
കോരൂത്തോട് സെൻ്റ് ജോർജ് പബ്ലിക് സ്കൂൾ പ്രവേശനോൽസവം
കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൽ പ്രവേശനോത്സവം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമു റി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അറിവു നേടുക എന്നതാണ് ഇന്നിൻ്റെ ആവശ്യം എന്ന് [more…]
എ.കെ.ജെ.എം. സ്കൂളിൽ പ്രവേശനോത്സവം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി.തടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മഞ്ചു മാത്യു സന്ദേശം നൽകി. ഫാ. സ്റ്റീഫൻ സി. തടം, ഫാ [more…]
വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം :സിപിഐ മണ്ഡലം സമ്മേളനം; ജ്യോതിരാജ്; മണ്ഡലം സെക്രട്ടറി
കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം :സി പി ഐ; സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയായി ജ്യോതിരാജിനെ തിരഞ്ഞെ ടുത്തു.. മെയ് 31,ജൂൺ 1 തീയതികളിലായി കാനം രാജേന്ദ്രൻ നഗറിൽ (കൊടുങ്ങൂർ) ചേർന്ന [more…]
സ്വകാര്യ ബസിൽ എരുമേലി റൂട്ടിൽ താൻ കണ്ടക്ടറായിരുന്നുവെന്ന് സംവിധായകനും നടനുമായ ജോണി ആൻ്റണി
പ്രീഡിഗ്രി ( ഇന്നത്തെ പ്ലസ്ടു )തോറ്റ സമയത്താണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസ്സില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അ തിശയമായിരുന്നു. കോട്ടയം എരുമേലി റൂട്ടിലായിരുന്നു ഞാന്‍ അന്ന് ജോലി ചെയ്തത്.ഏരുമേലിയില്‍ [more…]
കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ; പി.കെ.ബാബുലാൽ പ്രസിഡന്റ്;ജോർജ് സെബാസ്റ്റ്യൻ സെക്രട്ടറി
ഏഴാം ലൈബ്രറി കൗൺസിൽ നിലവിൽ വരുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എൻ. കെ സുധാകരന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി എ.ഇ.ഒ സുൽഫിക്കറിൻ്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ [more…]
മതിലിടിഞ്ഞ നാശനഷ്ടം സംഭവിച്ച കപ്പാട് സ്കൂളിൽ സന്ദർശനം നടത്തി ചീഫ് വിപ്പ്
കാഞ്ഞിരപ്പള്ളി കപ്പാട് ഗവ സ്കൂളിന് കരിങ്കൽ കെട്ടിടിഞ്ഞ് വീണുണ്ടായ നാശനഷ്ടം സ്വകാര്യ വ്യക്തിപരിഹരിക്കണം.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസ് നൽകി.കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ കരിങ്കൽ കെട്ടിടിഞ്ഞ് സ്കൂളിന് [more…]
വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പും മോട്ടിവേഷൻ ക്ലാസ്സും
വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പും മോട്ടിവേഷൻ ക്ലാസ്സും നൂറിൽ ഇസ്ലാം മദ്രസ ഹാളിൽ നടന്നു. യൂത്ത് വിംഗ് പ്രസിഡന്റ് നാസിം നൗഷാദ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ഗവണ്മെന്റ് [more…]
സേവനമാകണം ജനപ്രതിനിധിയുടെ മുഖമുദ്ര: ജോസ് കെ. മാണി എംപി
കാഞ്ഞിരപ്പള്ളി : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേ തൃത്വത്തിൽ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും നിർധനരായ 100 കിടപ്പ് [more…]
സിപിഐ എം; ഡിവൈഎഫ്ഐ നേതൃത്വത്തിൽ, ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും പഠനോപകരണ വിതരണവും
സിപിഐ എം ഡിവൈഎഫ്ഐ നേതൃത്വത്തിൽ, ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും പഠനോപകരണ വിതരണവും പാറത്തോട് മുക്കാലിയിൽ നടന്നു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെഎസ് സിയാദ് അധ്യക്ഷനായി. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ [more…]
വിശ്വാസം ജീവിതസാക്ഷ്യമാണ്: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വാര്‍ഷികാഘോഷം കാഞ്ഞിരപ്പള്ളി പാ സ്റ്ററല്‍ സെന്ററില്‍ [more…]
