Estimated read time 1 min read
വിശ്വാസം

വിശ്വാസം ജീവിതസാക്ഷ്യമാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വാര്‍ഷികാഘോഷം കാഞ്ഞിരപ്പള്ളി പാ സ്റ്ററല്‍ സെന്ററില്‍ [more…]