Author: Editor kanjirappallyreporters
സോണി ഫ്യൂച്ചർ ഫിലിംമേക്കർ അവാർഡ്; വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര അംഗീകാരം
കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ സിനിമാറ്റോഗ്രഫി വിദ്യാർത്ഥിയായ മുഹമ്മദ് അഷ്ഫാഖ് സോണി ഫ്യൂച്ചർ ഫിലിംമേക്കർ അവാർഡ്സ് 2025-ൽ വിദ്യാർത്ഥി വിഭാഗത്തിൽ അന്തിമ പട്ടികയിൽ ഇടം നേടി. [more…]
ഇരുപതാം വാർഡിൽ 20 ലക്ഷം രൂപയുടെ അംഗൻവാടി
ചിറക്കടവ് പഞ്ചായത്ത് ഇരുപതാം വാർഡിലെ കടുക്കാമല അംഗൻവാടി നിർമ്മിക്കുവാൻ അത്യാലിൽ കെ.ടി ജോയി മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകി. സ്ഥലം ലഭ്യമായതോടുകൂടി ജയരാജ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ [more…]
AIYF, AISF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റികൾ മണിമലയിൽ ശുചീകരണം നടത്തി
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു AIYF, AISF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റികൾ മണിമലയിൽ ശുചീകരണം നടത്തി. മണിമല ടൗണിൽ സ്ഥിതി ചെയ്തിരുന്ന ബോർഡുകൾ പൂർണമായും വൃത്തിയാക്കി. CPI കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി സി ജ്യോതിരാജ് [more…]
ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 [more…]
മഹിളാ കോൺഗ്രസ് പ്രവർത്തക യോഗം
മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രവർത്തക യോഗം കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു.മഹിളാ കോ ൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി. നയിക്കുന്ന സഹാസ് പ്രചാരണ യാത്രക്ക് [more…]
മരച്ചെടി നട്ട് പാഠഭാഗം മാതൃകയാക്കി ചിറക്കടവ് എസ്.എം.വൈ.എമ്മിലെ വിദ്യാർത്ഥികൾ
ചിറക്കടവ്:ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ്.എം.വൈ.എം (സിറോ മലബാർ യൂത്ത് മൂവ്മെന്റ്) ചിറക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ ക്കടവ് സെന്റ് എഫ്രേംസ് അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മരച്ചെടി നട്ടു വളർത്തൽ പരിപാടി സംഘടിപ്പിച്ചു. [more…]
എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി
എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമരംപാറ ഗവ. ട്രൈബൽ എൽപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകര ണം വിതരണം നടത്തി. ഏരിയ പഠനോപകരണ വിതരണം സിപിഐ എം കോട്ടയം ജില്ല [more…]
പഠനോപകരണങ്ങൾ വിവിധ സ്ക്കൂളിൽ നൽകി
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അട്ടിക്കൽ സി.എം.എസ് എൽ .പി സ്ക്കൂളിൽ കോൺഗ്രസ് ജില്ലാ എക്സികൃൂട്ടീവ് മെമ്പർ സനോജ് പനക്കലും, ചിറക്കടവ് സർക്കാർ എൽപി സ്കൂളിൽ [more…]
ആൻ്റോ ആൻ്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ മിനി മാസ്റ്റ്
ആൻ്റോ ആൻ്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി.നിർവ്വഹിച്ചു. ഗ്രാമ [more…]
റാവുത്തർ ഫെഡറേഷൻ കുടുംബ സംഗമം ജൂൺ 14ന്
കേരളത്തിലെ മുപ്പത് ലക്ഷത്തോളം വരുന്ന റാവുത്തർ സമൂഹത്തിൻ്റെ കൂട്ടായ്മയായ റാവുത്തർ ഫെഡറേഷൻ്റെ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വ ത്തിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജൂൺ 14 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കാഞ്ഞിരപ്പള്ളി [more…]
