Estimated read time 1 min read
കലാലയം

മരച്ചെടി നട്ട് പാഠഭാഗം മാതൃകയാക്കി ചിറക്കടവ് എസ്.എം‌.വൈ.എമ്മിലെ വിദ്യാർത്ഥികൾ

ചിറക്കടവ്:ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ്.എം‌.വൈ.എം (സിറോ മലബാർ യൂത്ത് മൂവ്മെന്റ്) ചിറക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ ക്കടവ് സെന്റ് എഫ്രേംസ് അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മരച്ചെടി നട്ടു വളർത്തൽ പരിപാടി സംഘടിപ്പിച്ചു. [more…]