Author: Editor kanjirappallyreporters
എലിക്കുളത്ത് ഓപ്പൺ ജിം തുറന്നു
ഇളങ്ങുളം: സ്വസ്ഥമായി ചെന്നിരിക്കാനും കളിക്കാനും മാത്രമല്ല ഇനി വ്യായാമം ചെയ്യാനും എലിക്കുളം ഗ്രാമപഞ്ചായത്തിൽ സൗകര്യമായി. പൊതുജനങ്ങൾക്കും, പ്രത്യേകിച്ച് വയോജനങ്ങൾക്കുമായി ‘നിറവ് @ 60 പ്ലസ് ഓപ്പൺ ജിം’ ഒരുക്കി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് എലിക്കുളം [more…]
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്ക്
ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ ഇളങ്ങുളം ചന്തവളവിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും പരിക്കേറ്റു. വാഴൂർ ഈസ്റ്റ് കണ്ടപ്ലാക്കൽ പ്രസാദ്(55), മകൾ പ്രവീണ(18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് [more…]
എസ്. എസ്. എൽ.സി പരീക്ഷ; എ.കെ.ജെ.എം സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്
എസ്. എസ്. എൽ.സി പരീക്ഷയുടെ പുനർ നിർണ്ണയത്തിൽ എ.കെ.ജെ.എം സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ആഷർ ജസ്റ്റിൻ, ബിൽവിൻ സിബി, ഡാരോൺ തോമസ്, എറിക് കുര്യൻ, ശ്രാവണി ജെ. ദേവ് എന്നിവർക്കാണ് [more…]
ഇന്‍ഫാം പരിസ്ഥിതി ദിനാചരണം ഒരു ലക്ഷം തൈകളും രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും വിതരണം ചെയ്യും
പാറത്തോട്: ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ കീഴില്‍ കേരള സംസ്ഥാനവും തമിഴ്നാട് സംസ്ഥാനവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തില്‍പരം തൈകള്‍ കേരള സം സ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ [more…]
സംരംഭക മേഖലയിൽ ഉദിച്ചുയുരുവാൻ പൂഞ്ഞാർ
നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് നമ്മുടെ നിയോജകമണ്ഡലത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും അതുവഴി ഉൽപാദനവും, തൊഴി ലും കൂടുതലായി സൃഷ്ടിക്കുകയും വരുമാന വർദ്ധനവ് വഴി നാട്ടിൽ സാമ്പത്തിക അഭിവൃദ്ധിയും സ്വയം പര്യാപ്തതയും ഉറപ്പുവരുത്തുന്നതിനുമാണ് [more…]
സമ്മിശ്ര കൃഷി അറിയേണ്ടവ പഠന പരിപാടി നടത്തി കൃഷിഭവൻ
എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, കുമരകം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ “സമ്മിശ്ര കൃഷി അറിയേണ്ടവ ” എന്ന വിഷയത്തിൽ പഠന പരിപാടി നടത്തി. കുമരകം കൃഷി വിജ്ഞാന കേന്രത്തിലെ കൃഷിശാസ്ത്രജ്ഞരായ ഡോ: [more…]
ആശാ നിലയം സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം
വാഴൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകുന്നതിനായി വാഴൂർ ചെങ്കൽ 19ാം മൈലിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജി ലെ ആശാനിലയം സ്പെഷ്യൽ സ്കൂളിൽ 2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി നടത്തപ്പെട്ടു. [more…]
പൊൻകുന്നം പൈനുങ്കൽ പടിയിൽ ഉയരവിളക്ക് ഉദ്ഘാടനം ചെയ്തു
ആൻ്റോ ആൻ്റണി എം.പി യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 2,19,500/- രുപാ അനുവദിച്ച് പൊൻകുന്നം പൈനുങ്കൽപടി ജംഗ്ഷനിൽ നിർമ്മാണം പൂർത്തി കരിച്ച മിനിമാക്സ് ലൈറ്റ് ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്തംഗം [more…]
സൗജന്യ പിഎസ്സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കാ യുള്ള പരിശീലന കേന്ദ്രത്തില്‍ 2025 ജൂലൈ 1ന് ആരംഭിക്കുന്ന സൗജന്യ പിഎസ്സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. [more…]
AKRRDA കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം
AKRRDA കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രസിഡൻ്റ് സാബു. ബി. നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ബി ഉണ്ണികൃഷ്ണപിള്ള ഉൽഘാടനം ചെയ്തു. ജനറൽസെക്രട്ടറി വി.എം സലിം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷർ ഔസേപ്പച്ചൻ മണിമല കണക്ക് [more…]
