Estimated read time 1 min read
ചരമം

ഡോക്ടര്‍ സിസ്റ്റര്‍ ബെന്നോ മേരി പുളിമൂട്ടില്‍ എസ്എച്ച് (70) (അനന്തക്കാട്ട്) അന്തരിച്ചു

പൊടിമറ്റം: തിരുഹൃദയ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സ് അംഗമായ ഡോക്ടര്‍ സിസ്റ്റര്‍ ബെന്നോ മേരി പുളിമൂട്ടില്‍ എസ്എച്ച് (70) (അനന്ത ക്കാട്ട്) അന്തരിച്ചു.  ഇന്ന് വൈകുന്നേരം ആറിന് പൊടിമറ്റം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം [more…]

Estimated read time 0 min read
Uncategorized

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജില്‍ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും 11ന്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ മൂന്ന് റാങ്കുകള്‍ ഉൾപ്പെടെ നിരവധി എപ്ലസ് നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കു ന്നു. ജൂൺ 11 ന് രാവിലെ 10: 30 ന് കെ.ജെ തോമസ്‌ എക്സ്. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വ്യവസായവൽക്കരണത്തിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കും. മന്ത്രി പി.രാജീവ്

ഈരാറ്റുപേട്ട : സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിൽ ആണെന്നും വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി. രാജീവ് പ്രസ്താവിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരി ച്ച് [more…]

Estimated read time 0 min read
കലാലയം

ഉന്നത വിജയം നേടിയവരെ ആദരിച്ചു

കാഞ്ഞിരപ്പള്ളി സെന്റ്. ആന്റണീസ് കോളേജില്‍ ഡിഗ്രി പ്ലസ് ടു വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ മധുസൂ ദനന്‍ എ. ആര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് ഡയറക്ടര്‍ ഡോ. [more…]

Estimated read time 0 min read
രാഷ്ട്രീയം

കുരുന്നുകൾക്ക് സ്നേഹസമ്മാനവുമായി എംജിയൂവിലെ എസ്‌.എഫ്.ഐ

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി തുടർച്ചയായ മൂന്നാം വർഷവും എംജി യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ.കോരുത്തോട് കൊമ്പു കുത്തി ഗവ :ട്രൈബൽ ഹൈസ്കൂളിലെ 120 ഓളം വരുന്ന വിദ്യാർഥികൾക്ക് എംജി യൂണിവേ്സിറ്റി ക്യാമ്പസ് എസ്എഫ്ഐ യൂണിറ്റിൻ്റെ [more…]

Estimated read time 1 min read
വിശ്വാസം

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചേനപ്പാടി 53 നമ്പർ ശാഖ എസ്എൻഡിപി യോഗം ഡോ. പൽപ്പു കുടുംബ യോഗത്തിലെ ശാഖയിലെ മുപ്പതോളം വരുന്ന കുട്ടികൾക്ക് കാർത്തിക ഗോൾഡ് ലോൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു. SNDP ചേനപ്പാടി 53 നമ്പർ ശാഖ [more…]

Estimated read time 0 min read
അപകടം

വിവിധ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു

കാഞ്ഞിരപ്പളളി മേഖലയിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ വിവിധ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി [more…]

Estimated read time 1 min read
Leading അപകടം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്റെ സംസ്കാരം ഇന്ന് 3ന്

വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആനിക്കാട് മുക്കാലി കുരുമ്പനാൽ ജോബിൻബാബു(26)ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 26-ന് ജോലിക്കിടെ മൂവാറ്റുപുഴയിൽ പിക് അപ് വാൻ ഇടിച്ചാണ് അപകടം. തുടർന്ന ആലുവായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പകര്‍ച്ചവ്യാധികള്‍ പടരുന്നു ; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സെമിനാര്‍ നടത്തി

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന 7 ഗ്രാമപഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന്‍റെ പശ്ചാതലത്തില്‍ ബ്ലോക്ക് തല ആ രോഗ്യ സെമിനാര്‍ നടത്തി. ഡെങ്കിപനി,എലിപനി,മഞ്ഞപ്പിത്തം,മലേറിയ,കോവിഡ്, പകര്‍ച്ചപനി തുടങ്ങിയ രോഗങ്ങള്‍ ക്രമാതീതമായി കഴിഞ്ഞ വര്‍ത്തെ കണക്ക് [more…]

Estimated read time 0 min read
കലാലയം

ലോക പരിസ്ഥിതിദിനം ഫലവൃക്ഷതൈകള്‍ നട്ടു

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെയും, കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും, എൻ.എസ്.എസ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷതൈകള്‍ നട്ടു. [more…]