ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു AIYF, AISF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റികൾ മണിമലയിൽ ശുചീകരണം നടത്തി. മണിമല ടൗണിൽ സ്ഥിതി ചെയ്തിരുന്ന ബോർഡുകൾ പൂർണമായും വൃത്തിയാക്കി. CPI കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി സി ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. AIYF കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഫസൽ മാടത്താളിൽ, പ്രസിഡന്റ് അഖിൽ ആർ നായർ, അജിത്ത് വാഴൂർ, അശ്വിൻ അകത്ത്, സിറാജ് കാഞ്ഞിരപ്പള്ളി, അഭിമന്യു എന്നിവർ നേതൃത്വം നൽകി


+ There are no comments
Add yours