എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി

Estimated read time 0 min read
Share :

എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമരംപാറ ഗവ. ട്രൈബൽ എൽപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകര ണം വിതരണം നടത്തി. ഏരിയ പഠനോപകരണ വിതരണം സിപിഐ എം കോട്ടയം ജില്ല കമ്മിറ്റി അംഗവും എരുമേലി  പഞ്ചായത്ത് അംഗം കൂടിയായ തങ്കമ്മ ജോർ ജ്കുട്ടി നിർവഹിച്ചു.സംഘടനയുടെ ഏരിയ പ്രസിഡന്റ്‌ അമൽ ഡോമിനിക് അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി അസ്‌ലം മുഹമ്മദ്‌, സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് കുമാർ, എസ് എഫ് ഐ  ജില്ലാ കമ്മിറ്റി അംഗം അജ്മൽ നൗഷാദ് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours