Author: Editor kanjirappallyreporters
വായനാദിനത്തെ വ്യത്യസ്തമാക്കി ഹ്യൂമൻ ലൈബ്രറിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്
ഈ വർഷത്തെ വായനാദിനത്തെ വ്യത്യസ്തമാക്കി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഡിജിറ്റൽ ലൈബ്രറിയുടെ കാലത്ത് ആധുനിക ലൈബ്രറിക്കൊപ്പം ഹ്യൂമൻ ലൈബ്രറിയും ആരംഭിച്ചു. കേരളത്തിൽ ഏറെ പുതുമ നല്‍കുന്ന രീതിയാണിത്. തിരക്കുപിടിച്ച ആധുനിക യുഗത്തിൽ സർവ്വത്തിനും [more…]
പൊൻകുന്നം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം
പൊൻകുന്നം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അനുവദിച്ച ലാപ്‌ടോപ്പുകൾ ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ വിതരണം ചെയ്തു. എയ്പ്‌സോ [more…]
യൂത്ത് കോൺഗ്രസ് പഠനോപകരണങ്ങൾ വിതരണം നടത്തി
യൂത്ത് കോൺഗ്രസ് പഠനോപകരണങ്ങൾ പഞ്ചായത്തിന്റെ വിവിധ സ്കൂളുകളിൽ വിതരണം നടത്തി.. യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. പൊൻകു ന്നം സിഎംഎസ് എൽ.പി സ്കൂൾ, [more…]
കോട്ടയം ജില്ലയിൽ റബർ തോട്ടങ്ങളുടെ ജിയോ മാപ്പിങ് ആരംഭിച്ചു
റബർബോർഡിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ റബർ തോട്ടങ്ങളുടെ ജിയോ മാപ്പിങ് ആരംഭിച്ചു. റബറിന്റെയും റബർ ഉൽപന്നങ്ങളുടെയും കയറ്റുമതി യുമായി ബന്ധപ്പെട്ട് ട്രേസബിലിറ്റി സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതിനും ഇയുഡിആർ (യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റെഗുലേഷൻസ് )ചട്ടങ്ങൾ പാലിച്ച് [more…]
കർപ്പൂര ഗന്ധമുള്ള കസ്തൂരിമഞ്ഞളുമായ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ: മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും മറ്റും ഉപയോഗിക്കുന്നതുമായ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ കൃഷി വ്യാപകമാക്കുക എന്ന ല ക്ഷ്യത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് കസ്തൂരിമഞ്ഞൾകൃഷി. ആൻ്റിഓക്സിഡൻ്റ് [more…]
പനമറ്റം സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റേയും പ്രവേശന കവാടത്തിൻ്റേയും ഉദ്ഘാടനം
പനമറ്റം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റേയും മുൻ പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാർ നിർമ്മിച്ചു നൽകിയ പ്രവേശന കവാടത്തിൻ്റേ യും ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. സമഗ്രശിക്ഷ കേരളയും [more…]
മഴവെള്ള സംഭരണി പൂർത്തിയാക്കൽ ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം മന്ത്രി റോഷി അഗസ്റ്റിൻ
ജലനിധി ചിറക്കടവ് പഞ്ചായത്തിൽ അനുവദിച്ച മഴവെള്ള സംഭരണികൾ വിജയകരമായി പൂർത്തീകരിച്ച ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപര മാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ബിപിഎൽ വിഭാഗങ്ങൾക്കായി 12 മഴവെള്ള സംഭരണികൾ കൂടി മന്ത്രി ചിറക്കടവ് പഞ്ചായത്തിൽ [more…]
കുടുംബശ്രീ വാർഷികവും ക്യാൻ ശ്രീ മൂന്നാംഘട്ട വിതരണവും
വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് തോമ സ് വെട്ടുവേലിൽ അധ്യക്ഷനായി. സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത ബിജു സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ കോഡിനേറ്റർ [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വിജ്ഞാന കേരളം പരിശീലനം
കാഞ്ഞിരപ്പള്ളി:സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മുഴുവൻ തൊഴിൽ അന്വേഷകർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പി ലാക്കി വരുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളെഡ്ജ് ഇക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി [more…]
ശക്തമായ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്
കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്. ഓടകൾ ഇല്ലാത്തതും ഉള്ള ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് മൂടിയതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. കനത്ത മഴയിൽ ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്ഡിന് മുന്പിൽ രൂപപ്പെടുന്ന [more…]
