പൊൻകുന്നം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം

Estimated read time 0 min read
Share :

പൊൻകുന്നം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അനുവദിച്ച ലാപ്‌ടോപ്പുകൾ ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ വിതരണം ചെയ്തു. എയ്പ്‌സോ സ്‌കൂൾ ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങൾ ഗിരീഷ് എസ്.നായർ കൈമാറി.

ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, എം.എച്ച്.നിയാസ്, ആശാ രാജു, എം.സി.രജനി, പി.ജി.ജനീവ്, അൻസുദീൻ അഹമ്മദ്, ആന്റണി മാർട്ടിൻ, ശ്രീലത സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഡോ.മാത്യു കണമലയും ടി.ജെ.വിനോദും ക്ലാസുകൾ നയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours