Estimated read time 0 min read
കലാലയം

വായനാദിനത്തെ വ്യത്യസ്തമാക്കി ഹ്യൂമൻ ലൈബ്രറിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്

ഈ വർഷത്തെ വായനാദിനത്തെ വ്യത്യസ്തമാക്കി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഡിജിറ്റൽ ലൈബ്രറിയുടെ കാലത്ത് ആധുനിക ലൈബ്രറിക്കൊപ്പം ഹ്യൂമൻ ലൈബ്രറിയും ആരംഭിച്ചു. കേരളത്തിൽ ഏറെ പുതുമ നല്‍കുന്ന രീതിയാണിത്. തിരക്കുപിടിച്ച ആധുനിക യുഗത്തിൽ സർവ്വത്തിനും  [more…]